"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK18021 (സംവാദം | സംഭാവനകൾ)
No edit summary
LK18021 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
ആർദ്ര എ. പി (7D) എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി
ആർദ്ര എ. പി (7D) എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി

== '''സർവ‍ർ മെഗാ ക്വിസ്സ് (13-06-2025)''' ==
== '''ലോക ബാലവേല വിരുദ്ധ ദിനം (12-6-2025)''' ==
[[പ്രമാണം:18021 25-26 urdu sarvarquiz.jpg|പകരം=സർവ‍ർ മെഗാ ക്വിസ്സ്|ലഘുചിത്രം|സർവ‍ർ മെഗാ ക്വിസ്സ്]]
[[പ്രമാണം:18021 25-26 worlddayagainstchildlabour.jpg|പകരം=ലോക ബാലവേല വിരുദ്ധ ദിനം|ലഘുചിത്രം|ലോക ബാലവേല വിരുദ്ധ ദിനം ]]
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജി ബി എച്ച് എസ് എസ് മഞ്ചേരിയിൽ സൈക്കോ സോഷ്യൽ കൗൺസിലർ  സിജിയുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി അമീന കുട്ടികൾക്കായി ബാലവേല വിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി.ഏറ്റവും നല്ല പോസ്റ്റർ രചനകൾക്കുള്ള മത്സര വിജയികളെ തിരഞ്ഞെടുത്തു.യു പി വിഭാഗം കുട്ടികൾക്കായി പ്രസംഗമത്സരം നടത്തി. 5 , 6 ക്ലാസ്സുകളിലെ കുട്ടികൾക്കായി ബാലവേല വിരുദ്ധ ദിന ബോധവൽക്കരണ ക്ലാസ് നൽകി.
 
'''സർവ‍ർ മെഗാ ക്വിസ്സ് (13-06-2025)'''[[പ്രമാണം:18021 25-26 urdu sarvarquiz.jpg|പകരം=സർവ‍ർ മെഗാ ക്വിസ്സ്|ലഘുചിത്രം|സർവ‍ർ മെഗാ ക്വിസ്സ്]]
കേരളത്തിലെ പ്രശസ്ത ഉർദു കവി മുഹമ്മദ് സർവർ സാഹബിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സർവ‍ർ മെഗാ ക്വിസ്സിന്റെ സ്ക്കൂൾതല മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.