"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ശുചിത്വ വർത്തമാനങ്ങൾ|ശുചിത്വ വർത്തമാനങ്ങൾ]] | [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ശുചിത്വ വർത്തമാനങ്ങൾ|ശുചിത്വ വർത്തമാനങ്ങൾ]] | ||
== വായനവാരാഘോഷവും പുസ്തകമേളയും == | == വായനവാരാഘോഷവും പുസ്തകമേളയും == | ||
12:33, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
വായനവാരാഘോഷവും പുസ്തകമേളയും
വായനവാരാഘോഷവും പുസ്തകമേളയും ജൂൺ 26,27 തിയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മഴയത്ത് ബൈക്ക് ഓടിക്കുമ്പോൾ എന്ന കവിത സമാഹാരത്തിന് യുവകവിക്കുള്ള ആശാൻ പ്രൈസ് നേടിയ ശ്രീ. ശാന്തൻ വായനവാരാഘോഷം ഉദ്ഘാടനം ചെയ്തു, തൂടർന്ന് വായനക്കുറിപ്പ് രചനാമത്സരം നടത്തി. ഹെഡ്മാസ്റ്റർ മൻസൂർ, എസ്.എം.സി ചെയർമാൻ ശ്രീ. പ്രേംകുമാർ, ശ്രീമതി ധന്യ ടീച്ചർ എന്നിവർ പങ്കെടുത്തു.
ലൈബ്രറി നവീകരണം
2025 ജൂൺ 5 പരിസ്ഥിതിദിനത്തിൽ യു.എസ്.റ്റി യുടെ സഹായത്തോടെ ലൈബ്രറി നവീകരിച്ചു.