"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:28, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം
No edit summary |
|||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം (2-6-2025) == | == '''പ്രവേശനോത്സവം (2-6-2025)''' == | ||
2025-26അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൻ്റെ സ്കൂൾ തല ഉദ്ഘാടനം 2-6-2025 തിങ്കളാഴ്ച മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിൽ നടന്നു. വർണാഭമായ ചടങ്ങ് നാടൻപാട്ട് കലാകാരൻ ജയറാം മഞ്ചേരി ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ ഉണ്ണി അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യാഷിഖ് മേച്ചേരി മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ജസീന എൻ.വി അധ്യാപകരമായ അബ്ദുൾ നാസിർ .വി , ജോസ് ജസ്റ്റിൻ, സുകുമാരൻ എന്നിവർ സംസാരിച്ചു. | 2025-26അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൻ്റെ സ്കൂൾ തല ഉദ്ഘാടനം 2-6-2025 തിങ്കളാഴ്ച മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിൽ നടന്നു. വർണാഭമായ ചടങ്ങ് നാടൻപാട്ട് കലാകാരൻ ജയറാം മഞ്ചേരി ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ ഉണ്ണി അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യാഷിഖ് മേച്ചേരി മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ജസീന എൻ.വി അധ്യാപകരമായ അബ്ദുൾ നാസിർ .വി , ജോസ് ജസ്റ്റിൻ, സുകുമാരൻ എന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:18021 25-26 praveshanolsavam.jpg|പകരം=പ്രവേശനോത്സവം 2025|ലഘുചിത്രം|പ്രവേശനോത്സവം 2025]] | [[പ്രമാണം:18021 25-26 praveshanolsavam.jpg|പകരം=പ്രവേശനോത്സവം 2025|ലഘുചിത്രം|പ്രവേശനോത്സവം 2025]] | ||
| വരി 14: | വരി 14: | ||
ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിഖയുടെ നേതൃത്വത്തിൽ നടന്ന ജാലവിദ്യയോടെ ഉദ്ഘാടന പരിപാടികൾക്ക് തിരശ്ശീല വീണു. | ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിഖയുടെ നേതൃത്വത്തിൽ നടന്ന ജാലവിദ്യയോടെ ഉദ്ഘാടന പരിപാടികൾക്ക് തിരശ്ശീല വീണു. | ||
== പരിസ്ഥിതി ദിനം (05-06-2025) == | == '''പരിസ്ഥിതി ദിനം (05-06-2025)''' == | ||
[[പ്രമാണം:18021 25-26 paristhididinam.jpg|പകരം=ഫ്ലാഷ് മോബ്|ലഘുചിത്രം|ഫ്ലാഷ് മോബ്]] | [[പ്രമാണം:18021 25-26 paristhididinam.jpg|പകരം=ഫ്ലാഷ് മോബ്|ലഘുചിത്രം|ഫ്ലാഷ് മോബ്]] | ||
2025ലെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആചരിച്ചു. | 2025ലെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആചരിച്ചു. | ||
| വരി 22: | വരി 22: | ||
പരിപാടിക്ക് അധ്യാപകരായ മുരളീധരൻ പി കെ,മനേഷ് പി,അഞ്ജു ടി ജി, രാജു എം, ബബിത കെ പി, സരിത കെ വി, റൈനി കെ കെ, അശ്വതി പി പി, സാജിത കെ, ശ്രീജ എ പി, നജ്ല പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്ലാസ്റ്റിക് രഹിത ജീവിതത്തെ പറ്റി ശിവന്യ കെ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജവഹർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം സന്ധ്യ പി വിജയൻ നന്ദി പറഞ്ഞു. | പരിപാടിക്ക് അധ്യാപകരായ മുരളീധരൻ പി കെ,മനേഷ് പി,അഞ്ജു ടി ജി, രാജു എം, ബബിത കെ പി, സരിത കെ വി, റൈനി കെ കെ, അശ്വതി പി പി, സാജിത കെ, ശ്രീജ എ പി, നജ്ല പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്ലാസ്റ്റിക് രഹിത ജീവിതത്തെ പറ്റി ശിവന്യ കെ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജവഹർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം സന്ധ്യ പി വിജയൻ നന്ദി പറഞ്ഞു. | ||
== പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ് (06-05-2025) == | == '''പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ് (06-05-2025)''' == | ||
[[പ്രമാണം:18021 25-26 urdu environment.jpg|പകരം=പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ്|ലഘുചിത്രം|പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ്]] | [[പ്രമാണം:18021 25-26 urdu environment.jpg|പകരം=പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ്|ലഘുചിത്രം|പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ്]] | ||
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഉർദു ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.ക്ലാസ്സ്തല മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. | ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഉർദു ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.ക്ലാസ്സ്തല മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. | ||
== റീൽസ് നിർമാണ മത്സരം ലിറ്റിൽ കൈറ്റ്സ് (06-05-2025) == | == '''റീൽസ് നിർമാണ മത്സരം ലിറ്റിൽ കൈറ്റ്സ് (06-05-2025)''' == | ||
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റീൽസ് നിർമാണ മത്സരം സംഘടിപ്പിച്ചു മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ റീൽസ്കളുടെ പ്രദർശനവും നടന്നു. | ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റീൽസ് നിർമാണ മത്സരം സംഘടിപ്പിച്ചു മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ റീൽസ്കളുടെ പ്രദർശനവും നടന്നു. | ||
| വരി 37: | വരി 37: | ||
മൂന്നാം സ്ഥാനം: നിഹാലുറഹ്മാൻ 9 M | മൂന്നാം സ്ഥാനം: നിഹാലുറഹ്മാൻ 9 M | ||
== എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025 == | == '''എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025''' == | ||
[[പ്രമാണം:18021 25-26 atl award.jpg|പകരം=എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025|ലഘുചിത്രം|എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025]] | [[പ്രമാണം:18021 25-26 atl award.jpg|പകരം=എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025|ലഘുചിത്രം|എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025]] | ||
എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് വീണ്ടും മഞ്ചേരി ജി.ബി.എച്ച്.എസ്.എസിന്. 2025-ഏപ്രിൽ മാസത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലെ മികച്ച സ്കൂളുകൾക്കായുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ ഈ പുരസ്കാരം വീണ്ടും സ്കൂളിലേക്കെത്തിയത്. | എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് വീണ്ടും മഞ്ചേരി ജി.ബി.എച്ച്.എസ്.എസിന്. 2025-ഏപ്രിൽ മാസത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലെ മികച്ച സ്കൂളുകൾക്കായുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ ഈ പുരസ്കാരം വീണ്ടും സ്കൂളിലേക്കെത്തിയത്. | ||
== സ്കൂൾതല പരിസ്ഥിതിദിന ക്വിസ് മത്സരം(11-06-2025) == | == '''സ്കൂൾതല പരിസ്ഥിതിദിന ക്വിസ് മത്സരം(11-06-2025)''' == | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്ലാസ്തല ക്വിസ് മത്സര വിജയികൾക്കുള്ള സ്കൂൾതല പരിസ്ഥിതിദിന ക്വിസ് മത്സരം നടന്നു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്ലാസ്തല ക്വിസ് മത്സര വിജയികൾക്കുള്ള സ്കൂൾതല പരിസ്ഥിതിദിന ക്വിസ് മത്സരം നടന്നു. | ||
| വരി 50: | വരി 50: | ||
ആർദ്ര എ. പി (7D) എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി | ആർദ്ര എ. പി (7D) എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി | ||
== സർവർ മെഗാ ക്വിസ്സ് (13-06-2025) == | == '''സർവർ മെഗാ ക്വിസ്സ് (13-06-2025)''' == | ||
[[പ്രമാണം:18021 25-26 urdu sarvarquiz.jpg|പകരം=സർവർ മെഗാ ക്വിസ്സ്|ലഘുചിത്രം|സർവർ മെഗാ ക്വിസ്സ്]] | [[പ്രമാണം:18021 25-26 urdu sarvarquiz.jpg|പകരം=സർവർ മെഗാ ക്വിസ്സ്|ലഘുചിത്രം|സർവർ മെഗാ ക്വിസ്സ്]] | ||
കേരളത്തിലെ പ്രശസ്ത ഉർദു കവി മുഹമ്മദ് സർവർ സാഹബിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സർവർ മെഗാ ക്വിസ്സിന്റെ സ്ക്കൂൾതല മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | കേരളത്തിലെ പ്രശസ്ത ഉർദു കവി മുഹമ്മദ് സർവർ സാഹബിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സർവർ മെഗാ ക്വിസ്സിന്റെ സ്ക്കൂൾതല മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
| വരി 63: | വരി 63: | ||
[[പ്രമാണം:18021 25-26 antidrugday.jpg|ലഘുചിത്രം]] | [[പ്രമാണം:18021 25-26 antidrugday.jpg|ലഘുചിത്രം]] | ||
== '''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം''' == | == '''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം (26-6-2025)''' == | ||
[[പ്രമാണം:18021 25-26 awarenessclass.jpg|ലഘുചിത്രം]] | [[പ്രമാണം:18021 25-26 awarenessclass.jpg|ലഘുചിത്രം]] | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സിജിയുടെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകളും കൗൺസിലിംഗ് യൂണിറ്റ് അംഗങ്ങളും ചേർന്ന് ലഹരിക്കെതിരെ ഒരു നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപകരെയും കുട്ടികളെയും സംയോജിപ്പിച്ച് ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം നടത്തി. | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സിജിയുടെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകളും കൗൺസിലിംഗ് യൂണിറ്റ് അംഗങ്ങളും ചേർന്ന് ലഹരിക്കെതിരെ ഒരു നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപകരെയും കുട്ടികളെയും സംയോജിപ്പിച്ച് ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം നടത്തി. | ||
ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ SPC അംഗങ്ങക്കായി school ഭക്ഷണഹാളിൽ വെച്ചു ബോധവൽക്കരണ class നടന്നു. Senior Civil Police Officer Sri Biju Mon ഈ പരിപാടിക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്രതിജ്ഞയും നടന്നു. SPC അധ്യാപകരായ Sajira tr, Jamshad sir എന്നിവർ ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ SPC അംഗങ്ങക്കായി school ഭക്ഷണഹാളിൽ വെച്ചു ബോധവൽക്കരണ class നടന്നു. Senior Civil Police Officer Sri Biju Mon ഈ പരിപാടിക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്രതിജ്ഞയും നടന്നു. SPC അധ്യാപകരായ Sajira tr, Jamshad sir എന്നിവർ പങ്കാളികളായി | ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ SPC അംഗങ്ങക്കായി school ഭക്ഷണഹാളിൽ വെച്ചു ബോധവൽക്കരണ class നടന്നു. Senior Civil Police Officer Sri Biju Mon ഈ പരിപാടിക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്രതിജ്ഞയും നടന്നു. SPC അധ്യാപകരായ Sajira tr, Jamshad sir എന്നിവർ ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ SPC അംഗങ്ങക്കായി school ഭക്ഷണഹാളിൽ വെച്ചു ബോധവൽക്കരണ class നടന്നു. Senior Civil Police Officer Sri Biju Mon ഈ പരിപാടിക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്രതിജ്ഞയും നടന്നു. SPC അധ്യാപകരായ Sajira tr, Jamshad sir എന്നിവർ പങ്കാളികളായി | ||