"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 53: | വരി 53: | ||
19833 - MLP- Adv1.jpg | 19833 - MLP- Adv1.jpg | ||
</gallery> | </gallery> | ||
=='''ജി.എൽ.പി .എസ് ഒളകര പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു'''== | |||
തിരൂരങ്ങാടി: ലഹരി വിരുദ്ധതയെ കുറിച്ച് ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ജി. എൽ. പി. എസ്. ഒളകരയെ ഔദ്യോഗികമായി പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. "ഞങ്ങളും ലഹരിക്കെതിരെ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച പരിപാടിയിൽ, പെരുവള്ളൂർ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസ് ആണ് പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപനം നടത്തിയത്. | |||
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ പങ്കെടുത്ത പുകയില വിരുദ്ധ റാലി, ലഹരിക്കെതിരെയുള്ള പോസ്റ്റർ നിർമ്മാണം, ലഹരി ക്കെതിരെ പ്രതിജ്ഞ, ലഹരിക്കെതിരെ സുംബാ ഡാൻസ് തുടങ്ങിയവ സ്കൂളിൽ നടന്നു. അതോടൊപ്പം, സ്കൂളിന് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടോ എന്നുള്ള പരിശോധനയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ അനുശ്രീ കെ , അശ്വതി പി എന്നിവർ പരിശോധിച്ചു . എന്തെങ്കിലും നിരോധിത വസ്തുക്കുകൾ വിൽപ്പനയിലില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. | |||
ഈ നടപടികൾക്കുശേഷമാണ് സ്കൂളിനെ ലഹരിമുക്തമായി പ്രഖ്യാപിച്ചത്. | |||
പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുസമദ്, കെ.എം. പ്രദീപ് കുമാർ, ഹെഡ്മാസ്റ്റർ ശശികുമാർ കെ , തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ ഗ്രീഷ്മ പി.കെ., റീന കെ , ഷീജ സിബി ജോസ്,സാലിം എ കെ , മുസമ്മിൽ കെ ,സോമരാജ് പാലക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
ഈ പ്രഖ്യാപനം വിദ്യാർത്ഥികൾക്കും സമൂഹത്തിനും ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകുന്നതാണ്. സ്കൂൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ള വിദ്യാലയങ്ങൾക്കും മാതൃകയായിരിക്കുമെന്നും ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു. | |||