"എൽ. വി. എച്ച്.എസ്. പോത്തൻകോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''വായന ദിനം - ജൂൺ 19'''  
== '''വായന ദിനം - ജൂൺ 19''' ==
- ഡോ എസ് ഭാസിരാജ് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. വായനദിന പ്രാധാന്യം ഫിദ ഫാത്തിമ (10G) അവതരിപ്പിച്ചു. അതോടൊപ്പം എം ടി യുടെ രണ്ടാമൂഴം വായിച്ചപ്പോൾ ഉണ്ടായ വായനാനുഭവവും ഫിദ ഫാത്തിമ പങ്കുവെച്ചു. ഐഷാ നർഗീസ് (8H) ഗ്രന്ഥ വായന നടത്തി. വായനാ മൂല കുട്ടികളാൽ സജീവമായി. എല്ലാ കുട്ടികൾക്കും വായനയ്ക്കായി ഗ്രന്ഥങ്ങൾ ഉദ്ഘാടകൻ വിതരണം ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ക്ലബ്ബും വായനദിനം ആഘോഷിച്ചു
ഡോ എസ് ഭാസിരാജ് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. വായനദിന പ്രാധാന്യം ഫിദ ഫാത്തിമ (10G) അവതരിപ്പിച്ചു. അതോടൊപ്പം എം ടി യുടെ രണ്ടാമൂഴം വായിച്ചപ്പോൾ ഉണ്ടായ വായനാനുഭവവും ഫിദ ഫാത്തിമ പങ്കുവെച്ചു. ഐഷാ നർഗീസ് (8H) ഗ്രന്ഥ വായന നടത്തി. വായനാ മൂല കുട്ടികളാൽ സജീവമായി. എല്ലാ കുട്ടികൾക്കും വായനയ്ക്കായി ഗ്രന്ഥങ്ങൾ ഉദ്ഘാടകൻ വിതരണം ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ക്ലബ്ബും വായനദിനം ആഘോഷിച്ചു