== '''<small>ഇന്ന് 25-06-2025ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു . 46 കുട്ടികൾ പങ്കെടുത്തു .കൈറ്റ് മെന്റർസ് ആണ് പരീക്ഷ നടത്തിയത് നല്ല രീതിയിൽ പരീക്ഷ നടത്തുവാൻ സാധിച്ചു</small>''' ==
== '''<small>ഇന്ന് 25-06-2025ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു . 46 കുട്ടികൾ പങ്കെടുത്തു .കൈറ്റ് മെൻറർമാർ ആണ് പരീക്ഷ നടത്തിയത് നല്ല രീതിയിൽ പരീക്ഷ നടത്തുവാൻ സാധിച്ചു</small>''' ==
<blockquote></blockquote>
<blockquote>[[പ്രമാണം:Parent 24034.jpg|ലഘുചിത്രം]]'''<big>ജൂൺ 30</big> <small>ന് കനൽ ഇന്നോവേഷനും ,വനിതാ ശിശു ക്ഷേമ വകുപ്പും ചേർന്ന് ഒരു ക്ലാസ് സംഘടിപ്പിച്ചു.</small> ''<big>പേരെൻറ്</big>'' <small>എന്ന പേരിലാണ് ക്ലാസ് നടന്നത് . 10 th ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പങ്കെടുത്തത് .100 പേർ പങ്കെടുത്തു .ക്ലാസ് നയിച്ചത് അഡ്വകേറ്റ് ഉബൈദുല്ല ,ആരതി,ആതിര എന്നിവരായിരുന്നു . സ്വാഗതം ആശംസിച്ചത് എച്ച് എം സുമ ടീച്ചറും ആശംസകൾ അറിയിച്ചു സംസാരിച്ചത് പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളും നന്ദി രേഖപ്പെടുത്തിയത് സീനിയർ അസിസ്റ്റൻറ് ജയശ്രീ ടീച്ചറും ആയിരുന്നു</small>'''
Headmistress SUMA KK ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ HM SPC കേഡറ്റുകൾക്ക് കൈമാറി.പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഉപേക്ഷിക്കണമെന്ന് HM പറയുകയുണ്ടായി. കുട്ടികൾ പരിസ്ഥിതി ഗാനം വളരെ മനോഹരമായി പാടി. പരിസ്ഥിതിയെ നമ്മൾ ഓരോരുത്തരും സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് പരിപാടി അവസാനിപ്പിച്ചു.
2024-2025 അധ്യയന വർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം തുടങ്ങിയത് യൂണിറ്റ് നമ്പർ JRC/TS/24034 . ഈ വർഷംജൂൺ 5 ന് ഹരിതാങ്കണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു ഉദ്ഘാടനം നിർവഹിച്ചത് പ്രിയപ്പെട്ട എച്ച് എം സുമ ടീച്ചർ ആണ് . കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുകയും കൃഷിയിൽ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
JUNE 3 ന് ലഹരി വിരുദ്ധ ക്ലാസോടുകൂടി സന്മാർഗ്ഗ ബോധവൽക്കരണ ക്ലാസ്സുകൾ ആരംഭിച്ചു. ഇംഗ്ലീഷ് അധ്യാപകരായ തോബിയസ് സാർ, അനുപമ ടീച്ചർ എന്നിവർ ക്ലാസ്സ് വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.
ജൂൺ 4 ന് റെജി ടീച്ചർ, റഹീന, ജ്യോതി എന്നിവർ ട്രാഫിക് നിയമങ്ങൾ എന്ന ഭാഗം അവതരിപ്പിച്ചു. ജൂൺ 5 ന് വ്യ ക്തിശുചിത്വം, പരിസരശുചിത്വം എന്ന വിഷയം സജയൻ സാർ, ശ്രീജ ടീച്ചർ എന്നിവർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ജൂൺ 9 ന് ആരോഗ്യം, കായികം വ്യായാമം എന്നതിനെ കുറിച്ചുള്ള ക്ലാസ്സ് കായിക അധ്യാപകനായ മജീദ് സാർ അവതരിപ്പിച്ചു.
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ പറ്റിയുള്ള ക്ലാസ്സുകൾ നയിച്ചത്
കണക്ക് അധ്യാപകരായ ഷിബു കെ ആർ, ദീപ എ എം എന്നിവർ ആണ്.
ഇന്ന് 25-06-2025ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു . 46 കുട്ടികൾ പങ്കെടുത്തു .കൈറ്റ് മെൻറർമാർ ആണ് പരീക്ഷ നടത്തിയത് നല്ല രീതിയിൽ പരീക്ഷ നടത്തുവാൻ സാധിച്ചു
ജൂൺ 30 ന് കനൽ ഇന്നോവേഷനും ,വനിതാ ശിശു ക്ഷേമ വകുപ്പും ചേർന്ന് ഒരു ക്ലാസ് സംഘടിപ്പിച്ചു. പേരെൻറ് എന്ന പേരിലാണ് ക്ലാസ് നടന്നത് . 10 th ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പങ്കെടുത്തത് .100 പേർ പങ്കെടുത്തു .ക്ലാസ് നയിച്ചത് അഡ്വകേറ്റ് ഉബൈദുല്ല ,ആരതി,ആതിര എന്നിവരായിരുന്നു . സ്വാഗതം ആശംസിച്ചത് എച്ച് എം സുമ ടീച്ചറും ആശംസകൾ അറിയിച്ചു സംസാരിച്ചത് പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളും നന്ദി രേഖപ്പെടുത്തിയത് സീനിയർ അസിസ്റ്റൻറ് ജയശ്രീ ടീച്ചറും ആയിരുന്നു