"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 24: | വരി 24: | ||
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,തൈ വിതരണം എന്നിവ നടന്നു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ കുട്ടികൾ സ്കൂളിലേക്ക് തൈകൾ നൽകി. | ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,തൈ വിതരണം എന്നിവ നടന്നു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ കുട്ടികൾ സ്കൂളിലേക്ക് തൈകൾ നൽകി. | ||
=== വായനാദിനം === | |||
[[പ്രമാണം:വായനാദിനം12354.jpg|ലഘുചിത്രം]] | |||
ആധുനിക കാലത്ത് വായനയുടെ പ്രാധാന്യവും പങ്കും വ്യക്തമാക്കി വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്ന്റെ ഉദ്ഘാടനത്തോടുകൂടി വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി. | |||
21:38, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |


പ്രവേശനോത്സവം
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു.നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.Al ടീച്ചർ ഐറ ടീച്ചർ പ്രവേശനോത്സവത്തിന് വിശിഷ്ട അതിഥിയായി.
പ്രവേശനോത്സവം കളറാക്കി എഐ ടീച്ചർ ‘ഐറ'
ആർട്ടിഫിഷ്യൽ ഇൻ്റലിജൻ
സും ഓഗ്മെന്റഡ് റിയാലിറ്റിയുമൊക്കെ അരങ്ങുവാഴുന്ന പുതിയ കാലത്തു 'ഐറ' എന്നു പേരിട്ട എഐ ടീച്ചറെ അവതരിപ്പിച്ചു പ്രവേശനോത്സവം കളറാക്കിയിരിക്കുകയാ ണ് പൊതുവിദ്യാലയമായ നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ. കുട്ടികളുമായി ആശയവിനിമയം നടത്തിയ എഐ ടീച്ചർ 'ഐറ' അവരുടെ ചോദ്യ ങ്ങൾക്ക് ഉത്തരം നൽകി സംശയങ്ങൾ ദൂരീകരിച്ചത് ഏവരെയും അതിശയിപ്പിച്ചു.
പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,തൈ വിതരണം എന്നിവ നടന്നു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ കുട്ടികൾ സ്കൂളിലേക്ക് തൈകൾ നൽകി.
വായനാദിനം

ആധുനിക കാലത്ത് വായനയുടെ പ്രാധാന്യവും പങ്കും വ്യക്തമാക്കി വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്ന്റെ ഉദ്ഘാടനത്തോടുകൂടി വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി.