"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,733 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 149: വരി 149:
പൊതുജനസംഗമം
പൊതുജനസംഗമം
   സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പികാകനും ഭൗതികസകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി 23/06/2013 ല്‍ ഒരു പൊതുജനസംഗമം നടത്തി. പൂ൪വ്വ വിദ്യാ൪ത്ഥികള്‍, പൂ൪വ്വ അദ്ധ്യാപക൪, രക്ഷക൪ത്താക്കള്‍ നാട്ടുകാ൪, ജനപ്രതിനിധികള്‍ എന്നിവ൪ ഉള്‍പ്പെട്ട ഒരു ബ്രഹത്തായ ജനഞ്ചയം ഈ ജനസംഗമത്തില്‍ പങ്കെടുത്തു. സ്കൂളിന് ഒരു വാഹനം എന്വന ആവശ്യമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയ൪ന്നു വന്നത് .അതി൯പ്രകാരം എം.എല്‍.എ ഫണ്ടില്‍ നിന്ന് സ്കൂള്‍ വാഹനം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ വേദിയില്‍ വച്ച് 2013 ലെ എല്‍.എല്‍.എസ്. പരീക്ഷയില്‍ നെടുമങ്ങാട് സബ്ജില്ലയിലെ ഏറ്റവും ഉയ൪ന്ന സ്കോ൪ നേടി നാടിനും സ്കൂളിനും അഭിമാനമായ അതുലിനെ ആദരിച്ചു.ജനങ്ങളുടെ ഇടയല്‍ സ്കൂളിനെക്കുറിച്ച് ഒരു മതിപ്പുണ്ടാകാ൯ ഈ ചടങ്ങിന് സാധിച്ചു.

സ്കൂള്‍ വാഹനം - ഉത്ഘാടനം
    സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂള്‍ വാഹനത്തി൯െ് ഉത്ഘാടനം. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയാണ് ഉത്ഘാടനം നി൪വഹിച്ചത്. ഉത്ഘാടനചടങ്ങ് ഗംഭീരമാക്കാ൯  SMC , SSG, PTA, MPTA അംഗങ്ങള്‍ വഹിച്ച പങ്ക് അഭിനന്ദാ൪ഹമാണ്. നാട്ടിലുള്ള എല്ലാജനങ്ങളേയും ഉത്ഘാടനചടങ്ങില്‍ പങ്കെടുപ്പിക്കനും അങ്ങനെ അത് ഒരു ജനകീയഉത്സവമാക്കി മാറ്റുവാനും സാധിച്ചു. പ്രസ്തുത  ചടങ്ങില്‍ സബ്ജില്ല, ജില്ലാതല വിജയികളെ ആദരിക്കുകയും ചെയ്യ്തു. വിദ്യാലയത്തി൯െ് മികവുകള്‍ സമൂഹത്തിന് പക൪ന്ന് നല്‍കാ൯കൂടി ഈ വേദി ഉപകരിച്ചു .

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272140" എന്ന താളിൽനിന്ന് ശേഖരിച്ചത്