ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Praseeda (സംവാദം | സംഭാവനകൾ)
No edit summary
Praseeda (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
                   '''വിജയോത്സവം'''
                   '''വിജയോത്സവം'''
2024 - 25 അധ്യയന വർഷത്തിൽ എസ്എസ്എൽസിക്ക് 100% വിജയം നേടാനായത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. എസ്എസ്എൽസി വിജയികൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും യു എസ് എസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ കൗൺസിലർമാരായ ശ്രീ വർഗീസ് കണ്ടംകുളത്തി ശ്രീ സുനിൽരാജ് എന്നിവർ നൽകി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ  നന്ദി രേഖപ്പെടുത്തി

'''
              '''ജൂൺ 5 പരിസ്ഥിതി ദിനം'''
ജൂൺ 5 പരിസ്ഥിതി ദിനം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു. വാർഡ് കൗൺസിലർ ശ്രീ സുനിൽ ജോർജ് വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ജെ ആർ സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ട നിർമ്മാണം നടന്നു. മാന്നാമംഗലം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഫോറസ്റ്റ് ഓഫീസർമാർ  പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് എടുത്തു പങ്കെടുത്തു.  ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന വിഷയത്തിൽ കുട്ടികളുടെ പങ്കിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് പരിസ്ഥിതി ഗാനം ,കവിത, പോസ്റ്റർ നിർമ്മാണം, റാലി തുടങ്ങിയ പരിപാടികൾ നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു

21:25, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

            പ്രവേശനോത്സവം 

2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് നടന്നു. സ്കൂളും പരിസരവും ക്ലാസ് മുറികളും അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായി അലങ്കരിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ ഇവി സുനിൽരാജിന്റെ അധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ശ്രീ എൻ എൻ ദിവാകരൻ നിർവഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം പിടിഎ പ്രസിഡണ്ട് ജീവൻ കുമാർ നിർവഹിച്ചു. രക്ഷിതാക്കളെയും നവാഗതരെയും പ്രിൻസിപ്പൽ ശ്രീമതി ശ്രീലേഖ സ്വാഗതം ചെയ്തു.

                  വിജയോത്സവം

2024 - 25 അധ്യയന വർഷത്തിൽ എസ്എസ്എൽസിക്ക് 100% വിജയം നേടാനായത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. എസ്എസ്എൽസി വിജയികൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും യു എസ് എസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ കൗൺസിലർമാരായ ശ്രീ വർഗീസ് കണ്ടംകുളത്തി ശ്രീ സുനിൽരാജ് എന്നിവർ നൽകി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ നന്ദി രേഖപ്പെടുത്തി

             ജൂൺ 5 പരിസ്ഥിതി ദിനം