"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് നടന്നു. സ്കൂളും പരിസരവും ക്ലാസ് മുറികളും അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായി അലങ്കരിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ ഇവി സുനിൽരാജിന്റെ അധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ | 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് നടന്നു. സ്കൂളും പരിസരവും ക്ലാസ് മുറികളും അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായി അലങ്കരിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ ഇവി സുനിൽരാജിന്റെ അധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ | ||
ശ്രീ വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ശ്രീ എൻ എൻ ദിവാകരൻ നിർവഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം പിടിഎ പ്രസിഡണ്ട് ജീവൻ കുമാർ നിർവഹിച്ചു. രക്ഷിതാക്കളെയും നവാഗതരെയും ശ്രീമതി ശ്രീലേഖ | ശ്രീ വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ശ്രീ എൻ എൻ ദിവാകരൻ നിർവഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം പിടിഎ പ്രസിഡണ്ട് ജീവൻ കുമാർ നിർവഹിച്ചു. രക്ഷിതാക്കളെയും നവാഗതരെയും പ്രിൻസിപ്പൽ ശ്രീമതി ശ്രീലേഖ സ്വാഗതം ചെയ്തു. | ||
'''വിജയോത്സവം''' | '''വിജയോത്സവം''' | ||
2024 - 25 അധ്യയന വർഷത്തിൽ എസ്എസ്എൽസിക്ക് 100% വിജയം നേടാനായത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. എസ്എസ്എൽസി വിജയികൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും യു എസ് എസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ കൗൺസിലർമാരായ ശ്രീ വർഗീസ് കണ്ടംകുളത്തി ശ്രീ സുനിൽരാജ് എന്നിവർ നൽകി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ നന്ദി രേഖപ്പെടുത്തി | 2024 - 25 അധ്യയന വർഷത്തിൽ എസ്എസ്എൽസിക്ക് 100% വിജയം നേടാനായത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. എസ്എസ്എൽസി വിജയികൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും യു എസ് എസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ കൗൺസിലർമാരായ ശ്രീ വർഗീസ് കണ്ടംകുളത്തി ശ്രീ സുനിൽരാജ് എന്നിവർ നൽകി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ നന്ദി രേഖപ്പെടുത്തി | ||
20:51, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് നടന്നു. സ്കൂളും പരിസരവും ക്ലാസ് മുറികളും അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായി അലങ്കരിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ ഇവി സുനിൽരാജിന്റെ അധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ശ്രീ എൻ എൻ ദിവാകരൻ നിർവഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം പിടിഎ പ്രസിഡണ്ട് ജീവൻ കുമാർ നിർവഹിച്ചു. രക്ഷിതാക്കളെയും നവാഗതരെയും പ്രിൻസിപ്പൽ ശ്രീമതി ശ്രീലേഖ സ്വാഗതം ചെയ്തു.
വിജയോത്സവം
2024 - 25 അധ്യയന വർഷത്തിൽ എസ്എസ്എൽസിക്ക് 100% വിജയം നേടാനായത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. എസ്എസ്എൽസി വിജയികൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും യു എസ് എസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ കൗൺസിലർമാരായ ശ്രീ വർഗീസ് കണ്ടംകുളത്തി ശ്രീ സുനിൽരാജ് എന്നിവർ നൽകി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ നന്ദി രേഖപ്പെടുത്തി