"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്പോർട്സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്പോർട്സ് ക്ലബ്ബ്/2025-26 (മൂലരൂപം കാണുക)
20:43, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺYOGA
No edit summary |
(YOGA) |
||
| വരി 5: | വരി 5: | ||
</gallery> | </gallery> | ||
സ്പോർട്സ് ടീച്ചർ - ജനാർദനൻ K | സ്പോർട്സ് ടീച്ചർ - ജനാർദനൻ K | ||
== '''കോടോത്ത് സ്കൂളിൽ ജൂൺ 21-ന് രാജ്യാന്തര യോഗദിനം; വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം''' == | |||
<gallery> | |||
പ്രമാണം:12058 yogaday ulkhadanam.jpg | |||
പ്രമാണം:12058 yogaday Pose.jpg | |||
</gallery> | |||
കോടോത്ത്: 2025 ജൂൺ 21-ന് രാജ്യാന്തര യോഗാ ദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. കായിക അധ്യാപകൻ ജനാർദ്ദനൻ മാഷിന്റെ നേതൃത്വത്തിൽ, മുൻ വർഷങ്ങളിൽ യോഗാ പരിശീലനം ലഭിച്ച മുതിർന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരായി. ഇവർ സ്കൂളിലെ മറ്റ് കുട്ടികൾക്ക് യോഗാ ക്ലാസുകൾ നൽകി. | |||
വിവിധങ്ങളായ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. യോഗ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ആജറ ടീച്ചർ ആശംസകൾ അർപ്പിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഈ പരിപാടി സഹായകമായി. | |||