"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
No edit summary
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
വിത്തുകൾ വിതച്ചവരെ പോലെ മൂല്യങ്ങളും സംരക്ഷണവുമാണ് പുതിയ തലമുറയ്ക്ക് പകർന്നുതരേണ്ടതെന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ഈ മാതൃകാപരമായ പരിസ്ഥിതി ദിനാഘോഷം.
വിത്തുകൾ വിതച്ചവരെ പോലെ മൂല്യങ്ങളും സംരക്ഷണവുമാണ് പുതിയ തലമുറയ്ക്ക് പകർന്നുതരേണ്ടതെന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ഈ മാതൃകാപരമായ പരിസ്ഥിതി ദിനാഘോഷം.

'''ജി.എൽ.പി.എസ് ഒളകരയിൽ വായന മാസാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു'''
=='''ജി.എൽ.പി.എസ് ഒളകരയിൽ വായന മാസാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു''' ==

ഒളകര:
ഒളകര:ജി.എൽ.പി.എസ്. ഒളകരയിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വായനയുടെ മഹത്വം പ്രമേയമാക്കി സംഘടിപ്പിച്ച ചടങ്ങ് വിദ്യാർത്ഥികളിൽ മികച്ച വായനാശീലങ്ങൾ വളർത്തുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും അവസരമായി.
 
ജി.എൽ.പി.എസ്. ഒളകരയിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വായനയുടെ മഹത്വം പ്രമേയമാക്കി സംഘടിപ്പിച്ച ചടങ്ങ് വിദ്യാർത്ഥികളിൽ മികച്ച വായനാശീലങ്ങൾ വളർത്തുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും അവസരമായി.

ചടങ്ങിന്റെ ഉദ്ഘാടനം  നാടക നടിയും,എ.ആർ. നഗർ ഹൈസ്കൂളിലെ മലയാളം അധ്യാപികയുമായ സജിത ഇ.കെ  നിർവഹിച്ചു.  
ചടങ്ങിന്റെ ഉദ്ഘാടനം  നാടക നടിയും,എ.ആർ. നഗർ ഹൈസ്കൂളിലെ മലയാളം അധ്യാപികയുമായ സജിത ഇ.കെ  നിർവഹിച്ചു.  
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്