Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:


== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ==
== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ==
[[പ്രമാണം:Drug abuse.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ]]
[[പ്രമാണം:Drug abuse.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ]]ജൂൺ 5 വ്യാഴാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഹോളി ഫാമിലി വിദ്യാലയത്തിൽ വച്ച് നടന്നു. എമി ടീച്ചറാണ് സ്വാഗത പ്രസംഗം നടത്തിയത്. തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിലെ സർക്കിൾ ഇൻസ്പെക്ടർ  ഭുവനേശ് സാറാണ് ക്ലാസ് നയിച്ചത്. എങ്ങനെയാണ് ലഹരി എന്ന ചതിക്കുഴിയിലേക്ക് വിദ്യാർത്ഥികൾ എത്തിപ്പെടുക എന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നും ക്ലാസിൽ പ്രതിപാദിച്ചു.പഠനം എന്ന ലഹരിയെ മുറുകെ പിടിച്ചാൽ ചതിക്കുഴികൾ ആകുന്ന ലഹരികളിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്ന് അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ പ്രതിനിധിയായി എസ്തർ ക്ലാസ് നയിച്ച സാറിന് പ്രത്യേകം നന്ദി അറിയിച്ചു
ജൂൺ 5 വ്യാഴാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഹോളി ഫാമിലി വിദ്യാലയത്തിൽ വച്ച് നടന്നു. എമി ടീച്ചറാണ് സ്വാഗത പ്രസംഗം നടത്തിയത്. തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിലെ സർക്കിൾ ഇൻസ്പെക്ടർ  ഭുവനേശ് സാറാണ് ക്ലാസ് നയിച്ചത്. എങ്ങനെയാണ് ലഹരി എന്ന ചതിക്കുഴിയിലേക്ക് വിദ്യാർത്ഥികൾ എത്തിപ്പെടുക എന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നും ക്ലാസിൽ പ്രതിപാദിച്ചു.പഠനം എന്ന ലഹരിയെ മുറുകെ പിടിച്ചാൽ ചതിക്കുഴികൾ ആകുന്ന ലഹരികളിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്ന് അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ പ്രതിനിധിയായി എസ്തർ ക്ലാസ് നയിച്ച സാറിന് പ്രത്യേകം നന്ദി അറിയിച്ചു.
 
== വായന ദിനാചരണം ==
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി വായനദിന സന്ദേശം നൽകുകയും എല്ലാ കുട്ടികളും വായനദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന് തുടക്കമിട്ടുകൊണ്ട്  എല്ലാ ക്ലാസുകളിലും കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ ഉപയോഗിച്ച് വായനാ മൂല സജ്ജീകരിക്കുകയും ചെയ്തു.
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2715154" എന്ന താളിൽനിന്ന് ശേഖരിച്ചത്