"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
പ്രാദേശിക ചരിത്രം
പ്രാദേശിക ചരിത്രം

ഓരോ ചരിത്രനിർമിതിക്കും പ്രദേ�ശത്തിന്റെ ഭൂമിശാസ്ത്രം പ്രധാന പങ്കുവഹിക്കുന്നു.
ഓരോ ചരിത്രനിർമിതിക്കും പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രധാന പങ്കുവഹിക്കുന്നു.
പുറത്തൂരിന്റെയും ഭൂമിശാസ്ത്രം തന്നെയാണ് അതിന്റെ ചരിത്രനിർമിതിയിൽ
പുറത്തൂരിന്റെയും ഭൂമിശാസ്ത്രം തന്നെയാണ് അതിന്റെ ചരിത്രനിർമിതിയിൽ
പ്രധാന പങ്കുവഹിക്കുന്നത്. പടിഞ്ഞാറേ �ദിക്കിൽ അറബിക്കടലും കിഴക്ക് തൃപ്രങ്ങോട്
പ്രധാന പങ്കുവഹിക്കുന്നത്. പടിഞ്ഞാറേ ദിക്കിൽ അറബിക്കടലും കിഴക്ക് തൃപ്രങ്ങോട്
പഞ്ചായത്തും അതിരായി വരുന്ന ഭൂവിഭാഗമാണ് പുറത്തൂർ ഗ്രാമ പഞ്ചായത്ത്.
പഞ്ചായത്തും അതിരായി വരുന്ന ഭൂവിഭാഗമാണ് പുറത്തൂർ ഗ്രാമ പഞ്ചായത്ത്.
കേരളത്തിന്റെ �സാംസ്കാരികചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന നിളാന�ദിയോട് ഓരം
കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന നിളാനദിയോട് ഓരം
ചേർന്ന് പഞ്ചായത്ത് നിൽക്കുന്നു.
ചേർന്ന് പഞ്ചായത്ത് നിൽക്കുന്നു.
തികച്ചും ഒറ്റപ്പെട്ടതും ജനവാ�സം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ.
തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ.
മറ്റുള്ളവയിൽനിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര്- ദേശം) എന്ന അർഥത്തിലാണ് പുറത്തൂർ എന്ന സ്ഥലനാമത്തിന്റെ ഉ�ദ്ഭവം. അറബിക്കടലും പുഴയും
മറ്റുള്ളവയിൽനിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര്- ദേശം) എന്ന അർഥത്തിലാണ് പുറത്തൂർ എന്ന സ്ഥലനാമത്തിന്റെ ഉദ്ഭവം. അറബിക്കടലും പുഴയും
ചുറ്റപ്പെട്ട പ്രപ്പ�ശമാണ് പുറത്തൂർ. തിരൂർ-പൊന്നാനിപ്പുഴയും പുറത്തൂർ
ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ-പൊന്നാനിപ്പുഴയും പുറത്തൂർ
ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖനഗരമായിരുന്ന പൊന്നാനിക്ക് അക്കരെ
ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖനഗരമായിരുന്ന പൊന്നാനിക്ക് അക്കരെ
സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ
സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ
മറ്റുള്ളവർ
മറ്റുള്ളവർ
നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രപ്പ�ശം എന്ന നിലയിലായിരുന്നു.
നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു.
ആ�ദ്യകാലത്ത് പ്രദേ�ശത്ത് കടലായിരുന്നാ വനമേഖലയായിരുന്നാ എന്ന
ആദ്യകാലത്ത് പ്രദേശത്ത് കടലായിരുന്നാ വനമേഖലയായിരുന്നാ എന്ന
കാര്യം ഇന്നും തർക്കവിഷയമാണ്. രണ്ടു വിശ്വാസ�ങ്ങളും ഊട്ടിയുറപ്പിക്കാൻ
കാര്യം ഇന്നും തർക്കവിഷയമാണ്. രണ്ടു വിശ്വാസങ്ങളും ഊട്ടിയുറപ്പിക്കാൻ
പര്യാപ്തമായ വിധത്തിൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗവേഷകപ്രാധാന്യമുള്ള
പര്യാപ്തമായ വിധത്തിൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗവേഷകപ്രാധാന്യമുള്ള
വിഷയമായി ഇത് ഇന്നും നിലനിൽക്കുന്നു.  
വിഷയമായി ഇത് ഇന്നും നിലനിൽക്കുന്നു.  
മത്സ്യത്താഴിലാളി വിഭാഗങ്ങളും �സാധാരണക്കാരിൽ �സാധാരണക്കാരായ
മത്സ്യത്താഴിലാളി വിഭാഗങ്ങളും സാധാരണക്കാരിൽ സാധാരണക്കാരായ
ഒട്ടേറെ ജനങ്ങളും താമ�സിക്കുന്ന ഗ്രാമപഞ്ചായത്തായ പുറത്തൂരിൽ ഒട്ടേറെ
ഒട്ടേറെ ജനങ്ങളും താമസിക്കുന്ന ഗ്രാമപഞ്ചായത്തായ പുറത്തൂരിൽ ഒട്ടേറെ
വിക�നപ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
വികസനപ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
  1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

       തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ് 'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു

"https://schoolwiki.in/ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്