ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hema34044lk (സംവാദം | സംഭാവനകൾ)
'പുസ്തകതൊട്ടിലും എക്സിബിഷനും നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന ദിനവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ അക്ഷര പച്ചപ്പ് നിലനിർത്താൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പുസ്തകതൊട്ടിലും എക്സിബിഷനും
<gallery>
പ്രമാണം:34044ghsm Pusthakathottil 2025.jpg|പ‍ുസ്തകത്തൊട്ടിലിലേക്ക് പ‍ുസ്കകം നൽക‍ുന്ന‍ു
</gallery>പുസ്തകതൊട്ടിലും എക്സിബിഷനും

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന ദിനവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ  അക്ഷര പച്ചപ്പ് നിലനിർത്താൻ പുസ്തകതൊട്ടിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വക്കേറ്റ് ആർ റിയാസ് പുസ്തകം നൽകി നിർവഹിച്ചു. റിട്ടയേർഡ് പ്രിൻസിപ്പൽ പ്രഭാകരൻ  മുഖ്യഥിതി ആയിരുന്നു. ഹെഡ്മിസ്ട്രെസ് കെ ഹഫ്സ സ്വാഗതം ആശംസിച്ചു. 520 പുസ്തകങ്ങൾ ശേഖരിക്കുകയും അതു പയോഗിച്ച് പുസ്തകഎക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു. ഈ പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ്സ്‌ വായന മൂല സജ്ജീകരിക്കാൻ തീരുമാനിച്ചു. പിറ്റി എ പ്രസിഡന്റ്‌ മുഹമ്മദ്‌ മുസ്തഫ ,നല്ലപാഠം കോർഡിനേറ്റർ മാരായ റീനാ ബീഗം. എസ്, ഹേമ എസ് എന്നിവർ പ്രസംഗിച്ചു

22:41, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം