"ജി എച്ച് എസ്സ് ശ്രീപുരം/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 31: | വരി 31: | ||
13044-Gunamenma2025-3.jpg |ഗുണമേന്മ വിദ്യാഭ്യാസം - യോഗ | 13044-Gunamenma2025-3.jpg |ഗുണമേന്മ വിദ്യാഭ്യാസം - യോഗ | ||
13044-Gunamenma2025-4.jpg |ഗുണമേന്മ വിദ്യാഭ്യാസം - യോഗ | 13044-Gunamenma2025-4.jpg |ഗുണമേന്മ വിദ്യാഭ്യാസം - യോഗ | ||
</gallery> | |||
=== വായനാദിനം === | |||
ശ്രീപുരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം സമുചിതമായി ആചരിച്ചു. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ. പി എൻ പണിക്കരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ച് വളരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകം അസംബ്ലി കൂടുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ശ്രീമതി ലയന ബാബു വായനാദിന സന്ദേശം നൽകുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു | |||
<gallery> | |||
പ്രമാണം:13044-ReadingDay2025-1.jpg|പുസ്തകം പരിചയപ്പെടുത്തൽ | |||
പ്രമാണം:13044-ReadingDay2025-2.jpg|വായനാ ദിന പ്രതിജ്ഞ | |||
പ്രമാണം:13044-ReadingDay2025-4.jpg|പുസ്തക പ്രദർശനം | |||
പ്രമാണം:13044-ReadingDay2025-5.jpg|പോസ്റ്റർ പ്രദർശനം | |||
</gallery> | </gallery> | ||