ഉള്ളടക്കത്തിലേക്ക് പോവുക

"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34041SCSHSS (സംവാദം | സംഭാവനകൾ)
34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
പ്രമാണം:34041 m3.jpg|alt=
പ്രമാണം:34041 m3.jpg|alt=
</gallery>
</gallery>
== '''<big>വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം</big>''' ==

19:36, 18 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രേവേശനോത്സവം

2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2തിങ്കൾ സ്കൂൾ അങ്കണത്തിൽ വെച്ച്ടത്തപ്പെട്ടു.9.30 ആയപ്പോൾത്തന്നെ സ്കൂൾ അങ്കണം കുട്ടികളും രക്ഷിതാക്കളാലും നിറയപ്പെട്ടു. തലേ ദിവസം തന്നെ സ്കൂളും പരിസരവും ഹരിതപ്രോട്ടോകോൾ പ്രകാരം തന്നെ അലങ്കരിച്ചു.കുരുത്തോല കളും, വർണക്കടലാസുകളും മുത്തുക്കുടയും കൊണ്ട് സ്കൂൾ അങ്കണം മനോഹരമായി.പരിപാടിയുടെ ഭാഗമായി പുതുതായി വന്ന കുഞ്ഞുകുട്ടികളെ തൊപ്പിയും ബാഡ്ജും സ്റ്റാറും എല്ലാം നൽകി സന്തോഷത്തോടെ വരിവരിയായി നിർത്തി ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ സ്കൂൾ മൈതാനത്തിൽ ഘോഷയാത്ര നടന്നു.പ്രവേശനോത്സവം ആലപ്പുഴയുടെ മുൻ MP AM ആരിഫ് ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ KS സുരേഷ് കുമാർ അധ്യക്ഷനായി, സ്കൂൾ ഹെഡ്മിസ്ട്രെസ് സുജ ടീച്ചർ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ അനന്ദു രമേശൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ AU അനീഷ്, തുറവൂർ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത സോമൻ, ബോർഡ്‌ മെമ്പർമാരായ അമൽ ബിജു, ദിനേശൻ, ഷാജി, അശോകൻ, അജയകുമാർ, ഉദയൻ, PTA പ്രസിഡന്റ്‌ സജീവ്, മായ അജികുമാർ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശരത് സർ, മുൻ പ്രധാന അധ്യാപകരായ പ്രസന്നകുമാരി ടീച്ചർ, ഗീത മണി ടീച്ചർ, ജയശ്രീ ടീച്ചർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.സ്കൂളിലെ LSS USS വിജയികളായ

കുട്ടികളെ അനുമോദിച്ചു.

ലോക പരിസ്ഥിതി ദിനം

മെറിറ്റ് അവാർഡ്

വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം