ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12244hm (സംവാദം | സംഭാവനകൾ)
'== പ്രവേശനോത്സവം (2.6.2025) == പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12244hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം (2.6.2025) ==
== പ്രവേശനോത്സവം (2.6.2025) ==
[[പ്രമാണം:12244-426.jpg|ലഘുചിത്രം|229x229ബിന്ദു]]
പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷീബ, ശ്രീമതി. പ്രീതി എന്നിവരും എസ്.എം. സി.ചെയർമാൻ ശ്രീ. ഷാജി.എ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. നിഷ കൊടവലം,ശ്രീ. കൃഷ്ണൻ (എകെജി ക്ലബ്ബ്)  ശ്രീ.നാരായണൻ (മഹാത്മ പുരുഷസഹായ സംഘം), ശ്രീമതി ശൈലജ പി.വി. (സീനിയർ അസിസ്റ്റൻറ്) എന്നിവരും ആശംസകൾ നേർന്നു. പുല്ലൂർ സ്കൂൾ പിടിഎ കമ്മിറ്റി, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), അഡ്വക്കേറ്റ് പള്ളയിൽ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, സംസ്കൃതി ക്ലബ് പുല്ലൂർ, പ്രിയദർശിനി ആർട്സ് ക്ലബ്ബ് പുല്ലൂർ, എ.കെ.ജി. ക്ലബ്ബ് പുല്ലൂർ, യുവശക്തി ക്ലബ്ബ് കേളോത്ത്, ഇ.എം.എസ്. സ്മാരക ക്ലബ്ബ് ഉദയനഗർ, ചെഗുവേര ക്ലബ്ബ് എടമുണ്ട, സംഗമം ക്ലബ്ബ് കൊടവലം, ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ, മഹാത്മ പുരുഷ സഹായ സംഘം പുളിക്കാൽ, കലാകായിക സമിതി തടത്തിൽ,  രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എടമുണ്ട, യുവധാര ക്ലബ്ബ് പൊള്ളക്കട എന്നീ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജനാർദ്ദനൻ.പി സ്വാഗതവും, എസ്. ആർ. ജി. കൺവീനർ ശ്രീമതി ശ്രീന.ടി.ഇ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു.

20:51, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം (2.6.2025)