"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 102: | വരി 102: | ||
2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതിയോട് അനുബന്ധിച്ച് കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ ആധാരമാക്കി, ദ്വൈവാര അടിസ്ഥാനത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.ജൂൺ 3 ചൊവ്വാഴ്ച ആരംഭിച്ച പ്രവർത്തനങ്ങൾ ജൂൺ 13 വെള്ളിയാഴ്ച അവലോകന യോഗത്തിലൂടെ പര്യവസാനിച്ചു.ഈ ദിനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പി.ടി.എ, എം.പി.ടി അംഗങ്ങളും മികച്ച പങ്കാളിത്തം പദ്ധതിയുടെ നടത്തിപ്പിന് നൽകി. | 2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതിയോട് അനുബന്ധിച്ച് കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ ആധാരമാക്കി, ദ്വൈവാര അടിസ്ഥാനത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.ജൂൺ 3 ചൊവ്വാഴ്ച ആരംഭിച്ച പ്രവർത്തനങ്ങൾ ജൂൺ 13 വെള്ളിയാഴ്ച അവലോകന യോഗത്തിലൂടെ പര്യവസാനിച്ചു.ഈ ദിനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പി.ടി.എ, എം.പി.ടി അംഗങ്ങളും മികച്ച പങ്കാളിത്തം പദ്ധതിയുടെ നടത്തിപ്പിന് നൽകി. | ||
ജൂൺ 3 ചൊവ്വാഴ്ച ലഹരി വിനിയോഗക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ലഹരി വിനിയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചും, ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയും, ഫ്ലാഷ് മോബ്, കവിത തുടങ്ങിയവ അവതരിപ്പിച്ചും വിദ്യാർത്ഥികൾക്ക് അവബോധം പകർന്നു. | |||
ജൂൺ 4 ബുധനാഴ്ച റോഡ് സുരക്ഷയെ ക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി റോൾപ്ലേ, റോഡ് സൈനുകളുടെ പ്രദർശനം, പ്ലക്കാർഡുകളുയി കുട്ടികളുടെ നേതൃത്വത്തിൽ റാലി തുടങ്ങിയ പ്രവർത്തനങ്ങൾ അന്നേ ദിനം സംഘടിപ്പിച്ചു. | ജൂൺ 4 ബുധനാഴ്ച റോഡ് സുരക്ഷയെ ക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി റോൾപ്ലേ, റോഡ് സൈനുകളുടെ പ്രദർശനം, പ്ലക്കാർഡുകളുയി കുട്ടികളുടെ നേതൃത്വത്തിൽ റാലി തുടങ്ങിയ പ്രവർത്തനങ്ങൾ അന്നേ ദിനം സംഘടിപ്പിച്ചു. | ||
| വരി 121: | വരി 119: | ||
ഇത്തരത്തിൽ വിദ്യാർത്ഥികളിൽ സാമൂഹികവും വ്യക്തിഗതവുമായ മൂല്യബോധങ്ങൾ വളർത്തുന്നതിന് മികവുറ്റ പ്രവർത്തനങ്ങൾക്കാണ് വിദ്യാലയം സാക്ഷ്യം വഹിച്ചത്.പഠിതാക്കളുടെ സമഗ്രമായ വളർച്ചകൾക്കൊപ്പം അറിവിന്റെ സമഗ്രതയും ഈ പദ്ധതിയിലൂടെ നിർവഹിച്ചതായി വിലയിരുത്താം. | ഇത്തരത്തിൽ വിദ്യാർത്ഥികളിൽ സാമൂഹികവും വ്യക്തിഗതവുമായ മൂല്യബോധങ്ങൾ വളർത്തുന്നതിന് മികവുറ്റ പ്രവർത്തനങ്ങൾക്കാണ് വിദ്യാലയം സാക്ഷ്യം വഹിച്ചത്.പഠിതാക്കളുടെ സമഗ്രമായ വളർച്ചകൾക്കൊപ്പം അറിവിന്റെ സമഗ്രതയും ഈ പദ്ധതിയിലൂടെ നിർവഹിച്ചതായി വിലയിരുത്താം. | ||
<gallery> | |||
പ്രമാണം:26059ക്രോഡീകരണ റിപ്പോർട്ട് .png | |||
</gallery> | |||