"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
Ckcghs (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
പ്രമാണം:26059public property protection day 5.jpeg
പ്രമാണം:26059public property protection day 5.jpeg
</gallery>
</gallery>
== പരസ്പര സഹകരണത്തിന്റെ പ്രാധാന്യം" ദിനാഘോഷ പ്രവർത്തന റിപ്പോർട്ട് ==
തീയതി
<nowiki>:</nowiki>12/06/2025
പൊന്നുരുത്തി സി കെ സി എച്ച് എസ് പരസ്പര  സഹകരണത്തിന്റെ  പ്രാധാന്യം എന്ന വിഷയത്തിൽ 12/06 2025ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരസ്പര സഹകരണം ചെറിയ ക്ലാസ്മുതൽ തന്നെ കുട്ടികളിൽ അവബോധം  ഉളവാക്കേണ്ടത് അത്യാവശ്യമാണെന്ന് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും 10 E യിലെ ഹൈഫ ഫാത്തിമ കുട്ടികളെ അസംബ്ലിയിൽ ഉദ്ബോധിപ്പിച്ചു. റാഗിംഗ് എന്ന പരസ്പരസാഹകരണത്തെ തകർക്കുന്ന വിപത്തിനെ കുറിച്ച് 9 c ലില്ലി സോണിറ്റ വളരെ ഭംഗിയായി അസംബ്ലിയിൽ അവതരിപ്പിച്ചു ഹെഡ്മിസ്ട്രസ്  സ്വാഗതം ആശംസിച്ചു. പരസ്പരസഹകരണത്തിന്റെ അഭാവം വിദ്യാർത്ഥികളിൽ സമൂഹജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഹെഡ്മിസ്ട്രസ് കുട്ടികളെ ഉദ്ബോധിപ്പിച്ചു.
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്