"മാതൃകാപേജ്/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sunitha S (സംവാദം | സംഭാവനകൾ)
No edit summary
28027 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പരിസ്ഥിതി ക്ലബ്ബ് ==
സേക്രെഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻെറ പ്രവർത്തനേങ്ങൾ സയൻസ് അധ്യാപികമാർ


കുട്ടികളുടെ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുന്നതിനായി പച്ചക്കറികളിലുള്ള രാസവസ്തുക്കളുടെ അതിപ്രസരത്തെക്കുറിച്ച് ക്ലാസുകളും ബോധവൽക്കരണവും നടത്തുന്നു. അഞ്ചാം ക്ലാസ്സുമുതൽ ഉള്ള കുട്ടികൾ കൃഷിയിൽ സജീവമായി പങ്കെടുക്കുന്നു. {{Yearframe/Pages}}
ലോകപരിസ്ഥിതി  ദിനത്തോടനുബന്ധിച്ച് ആരക്കുഴ സെന്റ്. ജോസഫ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആരക്കുഴ ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചർ ഓഫീസർ ശ്രീ. C D സന്തോഷ്  വൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു.  ശ്രീമതി. മിനി കെ. സ്കറിയ, ശ്രീമതി. ബിന്ദു പി.പോൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.
"https://schoolwiki.in/മാതൃകാപേജ്/പരിസ്ഥിതി_ക്ലബ്ബ്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്