ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
Sabna91 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=='''പ്രവേശനോത്സവം-2025'''==
=='''പ്രവേശനോത്സവം-2025'''==

ജി എൽ പി എസ് ഒളകരയിൽ പ്രവേശനോത്സവം  കർഷകനും റിട്ടയേഡ് അധ്യാപകനുമായ ശ്രീക്കുട്ടൻ മാഷ് ഉദ്ഘാടനം ചെയ്തു. അക്ഷരപ്പൂക്കളെന്തിയ കുരുന്നുകളുടെ ഘോഷയാത്രയോടുകൂടി വരവേൽപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുസമദ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശശികുമാർ,എസ് എം സി ചെയർമാൻ ചെമ്പൻ സലീം,കെ എം പ്രദീപ് കുമാർ,പ്രമോദ് സിവി,കെ കെ സൈതലവി,സോമരാജ് പാലക്കൽ,ഷീജ സിബി ജോസ്,ഗ്രീഷ്മ പി കെ ,വിനിത ,റീനഎന്നിവർ പ്രസംഗിച്ചു
ജി എൽ പി എസ് ഒളകരയിൽ പ്രവേശനോത്സവം  കർഷകനും റിട്ടയേഡ് അധ്യാപകനുമായ ശ്രീക്കുട്ടൻ മാഷ് ഉദ്ഘാടനം ചെയ്തു. അക്ഷരപ്പൂക്കളെന്തിയ കുരുന്നുകളെ ഘോഷയാത്രയോടുകൂടി വരവേൽപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുസമദ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശശികുമാർ,എസ് എം സി ചെയർമാൻ ചെമ്പൻ സലീം,കെ എം പ്രദീപ് കുമാർ,പ്രമോദ് സിവി,കെ കെ സൈതലവി,സോമരാജ് പാലക്കൽ,ഷീജ സിബി ജോസ്,ഗ്രീഷ്മ പി കെ ,വിനിത ,റീനഎന്നിവർ പ്രസംഗിച്ചു

17:11, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം-2025

ജി എൽ പി എസ് ഒളകരയിൽ പ്രവേശനോത്സവം കർഷകനും റിട്ടയേഡ് അധ്യാപകനുമായ ശ്രീക്കുട്ടൻ മാഷ് ഉദ്ഘാടനം ചെയ്തു. അക്ഷരപ്പൂക്കളെന്തിയ കുരുന്നുകളെ ഘോഷയാത്രയോടുകൂടി വരവേൽപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുസമദ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശശികുമാർ,എസ് എം സി ചെയർമാൻ ചെമ്പൻ സലീം,കെ എം പ്രദീപ് കുമാർ,പ്രമോദ് സിവി,കെ കെ സൈതലവി,സോമരാജ് പാലക്കൽ,ഷീജ സിബി ജോസ്,ഗ്രീഷ്മ പി കെ ,വിനിത ,റീനഎന്നിവർ പ്രസംഗിച്ചു

കാലാപാടി മാവ് നട്ട് പരിസ്ഥിതി സംരക്ഷണത്തിന് ഉണർവ് നൽകി ഒളകര ജി.എൽ.പി.സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം

ഒളകര: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒളകര ഗവ. എൽ.പി. സ്‌കൂളിൽ വ്യത്യസ്തമായ രീതിയിൽ പ്രകൃതി പ്രേമത്തിന്റെ സന്ദേശം പകർന്നു. മുന്തിയ ഇനം കാലാപാടി മാവിൻ തൈ സ്‌കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചാണ് ദിനാഘോഷം മാറ്റുരച്ചത്.

പെരുവള്ളൂർ കൃഷിഭവനിൽ നിന്ന് ലഭിച്ച മാവിൻ തൈ കൃഷിഓഫീസർ ജേക്കബ് ജോർജിന്റെ നേതൃത്വത്തിലാണ് നട്ട് പിടിപ്പിച്ചത്. അദ്ദേഹത്തിന് കൃഷി അസിസ്റ്റന്റ് പ്രശാന്ത്, റൈസാബി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

പരിസ്ഥിതി ദിന പരിപാടിക്ക് പി.ടി.എ. പ്രസിഡൻറ് പി.പി. അബ്ദുസമദ്, എസ്.എം.സി ചെയർമാൻ സലിം ചെമ്പൻ, കെ.എം. പ്രദീപ് കുമാർ, ശ്രീക്കുട്ടൻ മാഷ്, ജയചന്ദ്രൻ കെ തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ ജിതിൻ രാജ്, മുഹമ്മദ് മുസമ്മിൽ, ഗ്രീഷ്മ പി.കെ, റീന കെ. എന്നിവരുടെ സജീവ പങ്കാളിത്തം ചടങ്ങിനെ ആകർഷകമാക്കി.

വിത്തുകൾ വിതച്ചവരെ പോലെ മൂല്യങ്ങളും സംരക്ഷണവുമാണ് പുതിയ തലമുറയ്ക്ക് പകർന്നുതരേണ്ടതെന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ഈ മാതൃകാപരമായ പരിസ്ഥിതി ദിനാഘോഷം.