ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42307lekshmi (സംവാദം | സംഭാവനകൾ)
'പ്രവേശനോത്സവം 2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
പ്രവേശനോത്സവം
പ്രവേശനോത്സവം

2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്മാനപ്പൊതി നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികൾക്ക് അക്ഷര തൊപ്പി നൽകി പ്രത്യേക സീറ്റുകളിൽ ഇരുത്തി.കൃത്യം 9 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .വിഷ്ണു രവീന്ദ്രൻ അവർകളാണ് ഉദ്ഘാടനം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ P C,വാർഡ് മെമ്പർ ബിന്ദു ,മുതലായവർ സന്നിഹിതരായിരുന്നു.
2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്മാനപ്പൊതി നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികൾക്ക് അക്ഷര തൊപ്പി നൽകി പ്രത്യേക സീറ്റുകളിൽ ഇരുത്തി.കൃത്യം 9 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .വിഷ്ണു രവീന്ദ്രൻ അവർകളാണ് ഉദ്ഘാടനം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ P C,വാർഡ് മെമ്പർ ബിന്ദു ,മുതലായവർ സന്നിഹിതരായിരുന്നു.ശ്രീമതി ഗീതാരംഗപ്രഭാത് മുഖ്യാതിഥി ആയിരുന്നു.പായസ വിതരണവും മിഠായി വിതരണവും നടത്തി.

15:29, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം