"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തെങ്കര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:40, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺ→തെങ്കര :തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി മത്സരവും, മെഗാ
No edit summary |
|||
| വരി 18: | വരി 18: | ||
== '''3.പെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി മത്സരവും, മെഗാ ഒപ്പനയും സംഘടിപ്പിച്ചു.''' == | == '''3.പെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി മത്സരവും, മെഗാ ഒപ്പനയും സംഘടിപ്പിച്ചു.''' == | ||
തെങ്കര :തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി മത്സരവും, മെഗാ ഒപ്പനയും സംഘടിപ്പിച്ചു.ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും വിഭവസമൃദ്ധമായ ബിരിയാണി പാചകം ചെയ്തു നൽകി.പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക പങ്കജം ടീച്ചർ, അധ്യാപികരായ സബീന ഐ, ബഷീർ കെ,സുരേഷ് കെ.സി രാജീവൻ പി കെ ,ജയറാം പി ,നസരി കെ,പ്രമോദ് കുമാർ,സജില,ഫാത്തിമ,റെജീന നേതൃത്വം നൽകി. | |||