"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
[[പ്രമാണം:43052 inauguration saplings.jpg|ലഘുചിത്രം|പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനം |ശൂന്യം]]
[[പ്രമാണം:43052 inauguration saplings.jpg|ലഘുചിത്രം|പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനം |ശൂന്യം]]
[[പ്രമാണം:43052 planting inauguration.jpg|ലഘുചിത്രം|അടുക്കളത്തോട്ട നിർമാണം |ശൂന്യം]]
[[പ്രമാണം:43052 planting inauguration.jpg|ലഘുചിത്രം|അടുക്കളത്തോട്ട നിർമാണം |ശൂന്യം]]
== '''<u>വായനദിനം</u>''' ==
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. രമേശൻ എസ്സ് സംസാരിച്ചു. മലയാളം ഭാഷാപരിപോഷണ പരിപാടിയായ 'എന്റെ മലയാളം' പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ കയ്യെഴുത്തു പതിപ്പ് "'''വരിയും വരയും'''" പ്രകാശനം ചെയ്തു. കഥ രചന, വായന മത്സരം, ക്ലാസ് ലൈബ്രറി വിപുലീകരണം എന്നിവ നടത്തി.