ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12059wiki (സംവാദം | സംഭാവനകൾ)
No edit summary
12059wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:
'''<big>ആഹ്ലാദ നിറവിൽ ഉദിനൂരിലെ പ്രവേശനോത്സവം</big>'''.

മുന്നൂറോളംപുതിയ കുട്ടികളെ മാന്തോപ്പിലൂടെ ആനയിച്ചു
മുന്നൂറോളംപുതിയ കുട്ടികളെ മാന്തോപ്പിലൂടെ ആനയിച്ച് ആഹ്ലാദ നിറവിലാണ് പ്രവേശനോൽസവം നടന്നത്. ടി.മി. വിജയലക്ഷ്മി (വാർഡ് മെമ്പർ) ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലീനപി.വിപ്രിൻസിപ്പാൾ) സിനിമാതാരം ശ്രീധരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പോയകാലത്തിൻ്റെ ഓർമ്മ പുജക്കൽ കൂടിയായിരുന്നു ഉദ്ഘാടനം. വി.വിലീന (പ്രിൻസിപ്പാൾ) സ്വാഗതം പറഞ്ഞു രമേശൻകെ പി (PTA പ്രസിഡന്റ്) ാാബു ഒ പി (സ്റ്റാഫ് സെകട്ടറി)മദർ പി ടി എ പ്രസിഡൻ്റ് തമ്പാൻ സാർ(SPD), പി.വി.സുരേശൻ ട്രMം ചെയർമാൻ) എന്നിവർ സംസാരിച്ചു. ഹെഡ് മിസ്റ്റർസ് സുബൈദ കെ നന്ദി രേഖപെടുത്തി. പൂർവ്വ വിദ്യാർത്ഥിനികളുടെ നാടൻ പാട്ട് ചടങ്ങിൻ്റെ മികവ് വർദ്ധിപ്പിച്ചു. ശേഷം മധുര പലഹാരവും പായസവും നുണഞ്ഞ് ഇനിയും വരാനായി കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

[[പ്രമാണം:Preveshanam-2.jpg|ലഘുചിത്രം|303x303ബിന്ദു|പ്രവേശനോത്സവം -2025|നടുവിൽ]]

14:24, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ആഹ്ലാദ നിറവിൽ ഉദിനൂരിലെ പ്രവേശനോത്സവം.

മുന്നൂറോളംപുതിയ കുട്ടികളെ മാന്തോപ്പിലൂടെ ആനയിച്ച് ആഹ്ലാദ നിറവിലാണ് പ്രവേശനോൽസവം നടന്നത്. ടി.മി. വിജയലക്ഷ്മി (വാർഡ് മെമ്പർ) ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലീനപി.വിപ്രിൻസിപ്പാൾ) സിനിമാതാരം ശ്രീധരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പോയകാലത്തിൻ്റെ ഓർമ്മ പുജക്കൽ കൂടിയായിരുന്നു ഉദ്ഘാടനം. വി.വിലീന (പ്രിൻസിപ്പാൾ) സ്വാഗതം പറഞ്ഞു രമേശൻകെ പി (PTA പ്രസിഡന്റ്) ാാബു ഒ പി (സ്റ്റാഫ് സെകട്ടറി)മദർ പി ടി എ പ്രസിഡൻ്റ് തമ്പാൻ സാർ(SPD), പി.വി.സുരേശൻ ട്രMം ചെയർമാൻ) എന്നിവർ സംസാരിച്ചു. ഹെഡ് മിസ്റ്റർസ് സുബൈദ കെ നന്ദി രേഖപെടുത്തി. പൂർവ്വ വിദ്യാർത്ഥിനികളുടെ നാടൻ പാട്ട് ചടങ്ങിൻ്റെ മികവ് വർദ്ധിപ്പിച്ചു. ശേഷം മധുര പലഹാരവും പായസവും നുണഞ്ഞ് ഇനിയും വരാനായി കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

പ്രവേശനോത്സവം -2025