"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Add picture |
(ചെ.) Add picture |
||
| വരി 10: | വരി 10: | ||
പ്രകൃതിയെ സംരക്ഷിക്കൂ, ജീവൻ നിലനിർത്തൂ എന്ന പേരിൽ സംഘടിപ്പിച്ച ദിനാചരണത്തിന് വൃക്ഷത്തൈ കൈമാറ്റം ചെയ്തുകൊണ്ട് സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ആലുക്ക നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ജോൺ, പി.ടി.എ പ്രസിഡന്റ് ശ്രീ.നോബി പള്ളിത്തറ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. സബിത പൂത്തോട്ടായിൽ, വിദ്യാർത്ഥി പ്രതിനിധി സാറ റോസ് ഷാജി, അധ്യാപകരായ നൗഫൽ കെ, ആന്റണി എം എം എന്നിവർ സംസാരിച്ചു. | പ്രകൃതിയെ സംരക്ഷിക്കൂ, ജീവൻ നിലനിർത്തൂ എന്ന പേരിൽ സംഘടിപ്പിച്ച ദിനാചരണത്തിന് വൃക്ഷത്തൈ കൈമാറ്റം ചെയ്തുകൊണ്ട് സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ആലുക്ക നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ജോൺ, പി.ടി.എ പ്രസിഡന്റ് ശ്രീ.നോബി പള്ളിത്തറ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. സബിത പൂത്തോട്ടായിൽ, വിദ്യാർത്ഥി പ്രതിനിധി സാറ റോസ് ഷാജി, അധ്യാപകരായ നൗഫൽ കെ, ആന്റണി എം എം എന്നിവർ സംസാരിച്ചു. | ||
'''പി. ടി.എ ജനറൽ ബോഡി - 2025-2026''' | |||
[[പ്രമാണം:15366ptageneral body.jpg|ലഘുചിത്രം|319x319ബിന്ദു]] | |||
മുള്ളൻകൊല്ലി സെന്റ്. തോമസ് എ. യു. പി സ്കൂളിന്റെ 2025-26 വർഷത്തെ പി. ടി.എ ജനറൽ ബോഡി ചേരുകയും പുതിയ വർഷത്തെ അദ്ധ്യാപകരക്ഷകർതൃ സമിതി രൂപീകരിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ബഹുമാനപ്പെട്ട റവ. ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു. 'വിദ്യാർത്ഥികളുടെ പഠന മികവിൽ രക്ഷിതാക്കൾക്കുള്ള പങ്ക്' എന്ന വിഷയത്തിൽ കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂൾ പ്രധാനധ്യാപകൻ ശ്രീ. ജോസ് പള്ളത്ത് ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ജോൺ, പി. ടി. എ പ്രസിഡന്റ് ശ്രീ. നോബി പള്ളിത്തറ, എം. പി.ടി. എ പ്രസിഡന്റ് ശ്രീമതി. സബിത പൂത്തോട്ടയിൽ, അധ്യാപകരായ ധന്യ സഖറിയാസ്, ആന്റണി എം. എം എന്നിവർ സംസാരിച്ചു. | |||
10:39, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തു തല പ്രവേശനോത്സവ ഉദ്ഘാടനം സെന്റ് തോമസ് എ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു .

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തു തല പ്രവേശനോത്സവ ഉദ്ഘാടനം മുള്ളൻകൊല്ലി സെന്റ് തോമസ് എ. യു. പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈജു പഞ്ഞിത്തോപ്പിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം നടത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മോളി ആക്കാന്തിരി സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.സജി പി. ഡി എൽ.എസ്.എസ്, യു. എസ്. എസ് പ്രതിഭകളെ ആദരിച്ചു. പാഠപുസ്തക വിതരണ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷിനു കച്ചിറയിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജിസ്ര മുനീർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി മഞ്ജു ഷാജി, ശ്രീ പി. കെ ജോസ്, പി.ടി.എ പ്രസിഡന്റ് ശ്രീ.നോബി പള്ളിത്തറ, എം. പി. ടി. എ പ്രസിഡന്റ് ശ്രീമതി. സബിത പൂത്തോട്ടായിൽ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ജോൺ, അധ്യാപകരായ ആന്റണി എം. എം, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി.

സെന്റ്. തോമസ് എ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
മുള്ളൻകൊല്ലി : സെന്റ് തോമസ് എ. യു. പി സ്കൂളിൽ നല്ല പാഠം പദ്ധതിയുടെയും എക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
പ്രകൃതിയെ സംരക്ഷിക്കൂ, ജീവൻ നിലനിർത്തൂ എന്ന പേരിൽ സംഘടിപ്പിച്ച ദിനാചരണത്തിന് വൃക്ഷത്തൈ കൈമാറ്റം ചെയ്തുകൊണ്ട് സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ആലുക്ക നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ജോൺ, പി.ടി.എ പ്രസിഡന്റ് ശ്രീ.നോബി പള്ളിത്തറ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. സബിത പൂത്തോട്ടായിൽ, വിദ്യാർത്ഥി പ്രതിനിധി സാറ റോസ് ഷാജി, അധ്യാപകരായ നൗഫൽ കെ, ആന്റണി എം എം എന്നിവർ സംസാരിച്ചു.
പി. ടി.എ ജനറൽ ബോഡി - 2025-2026

മുള്ളൻകൊല്ലി സെന്റ്. തോമസ് എ. യു. പി സ്കൂളിന്റെ 2025-26 വർഷത്തെ പി. ടി.എ ജനറൽ ബോഡി ചേരുകയും പുതിയ വർഷത്തെ അദ്ധ്യാപകരക്ഷകർതൃ സമിതി രൂപീകരിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ബഹുമാനപ്പെട്ട റവ. ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു. 'വിദ്യാർത്ഥികളുടെ പഠന മികവിൽ രക്ഷിതാക്കൾക്കുള്ള പങ്ക്' എന്ന വിഷയത്തിൽ കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂൾ പ്രധാനധ്യാപകൻ ശ്രീ. ജോസ് പള്ളത്ത് ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ജോൺ, പി. ടി. എ പ്രസിഡന്റ് ശ്രീ. നോബി പള്ളിത്തറ, എം. പി.ടി. എ പ്രസിഡന്റ് ശ്രീമതി. സബിത പൂത്തോട്ടയിൽ, അധ്യാപകരായ ധന്യ സഖറിയാസ്, ആന്റണി എം. എം എന്നിവർ സംസാരിച്ചു.