ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. രാവണേശ്വർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12020 (സംവാദം | സംഭാവനകൾ)
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12020 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}12020 yoga2.jpg
അന്താരാഷ്ട്ര യോഗ ദിനം,  ജി എച്ച് എസ് എസ് രാവണേശ്വരത്തെ വിദ്യാർഥികളും അധ്യാപകരും നാഡീശോധന പ്രാണായാമ പരിശീലനത്തോടെ ആചരിച്ചു.
കായിക അധ്യാപിക ലീമ സെബാസ്റ്റ്യൻ  പരിശീലനത്തിന് നേതൃത്വം നൽകി
ഏഴാം ക്ലാസ്സിലെ കുട്ടികൾ  യോഗ (സൂര്യ നമസ്കാരം) ഡെമോൺസ്ട്രേഷൻ നൽകി. യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് മിനി ടീച്ചർ  സംസാരിച്ചു . എല്ലാ ദിവസവും യോഗ ചെയ്യുന്നത് ശീലമാക്കണമെന്ന് HM ശ്രീരേഖ ടീച്ചർ നിർദ്ദേശിച്ചു

15:38, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

12020 yoga2.jpg അന്താരാഷ്ട്ര യോഗ ദിനം, ജി എച്ച് എസ് എസ് രാവണേശ്വരത്തെ വിദ്യാർഥികളും അധ്യാപകരും നാഡീശോധന പ്രാണായാമ പരിശീലനത്തോടെ ആചരിച്ചു. കായിക അധ്യാപിക ലീമ സെബാസ്റ്റ്യൻ പരിശീലനത്തിന് നേതൃത്വം നൽകി ഏഴാം ക്ലാസ്സിലെ കുട്ടികൾ യോഗ (സൂര്യ നമസ്കാരം) ഡെമോൺസ്ട്രേഷൻ നൽകി. യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് മിനി ടീച്ചർ സംസാരിച്ചു . എല്ലാ ദിവസവും യോഗ ചെയ്യുന്നത് ശീലമാക്കണമെന്ന് HM ശ്രീരേഖ ടീച്ചർ നിർദ്ദേശിച്ചു