"ഗവ. എച്ച് എസ് വാരാമ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജംഷാദ് പോറൽ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജംഷാദ് പോറൽ | ||
}} | }} | ||
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 == | '''== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 ==''' | ||
തീയതി - 2025 ജൂൺ 10 , ചൊവ്വാഴ്ച | തീയതി - 2025 ജൂൺ 10 , ചൊവ്വാഴ്ച | ||
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ദിവ്യ ടീച്ചർ ആണ് . ക്യാമ്പ് കൈകാര്യം ചെയ്യാനെത്തിയത് കൈറ്റ് പനമരത്തിലെ മാസ്റ്റർ ട്രെയിനർ ആയ റൗഫ് സർ ആയിരുന്നു . രാവിലെ 9 .30 മുതൽ വൈകീട്ട് 4 .15 വരെ ക്യാമ്പ് നീണ്ടു നിന്നു.ക്യാമ്പിൽ സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങളും അവയുടെ വശങ്ങളും റീൽ നിർമ്മാണവും ഒക്കെ ചർച്ച ചെയ്യുകയും പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രൊമോഷണൽ വീഡിയോ നിർമ്മാണരീതികൾ പറഞ്ഞു കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സാങ്കേതികപരമായി അറിഞ്ഞിരിക്കേണ്ട ഒരുപാടു അറിവുകൾ കുട്ടികളിലേക്ക് എത്തിക്കാൻ ക്യാമ്പിലൂടെ സാധിച്ചു . | ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ദിവ്യ ടീച്ചർ ആണ് . ക്യാമ്പ് കൈകാര്യം ചെയ്യാനെത്തിയത് കൈറ്റ് പനമരത്തിലെ മാസ്റ്റർ ട്രെയിനർ ആയ റൗഫ് സർ ആയിരുന്നു . രാവിലെ 9 .30 മുതൽ വൈകീട്ട് 4 .15 വരെ ക്യാമ്പ് നീണ്ടു നിന്നു.ക്യാമ്പിൽ സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങളും അവയുടെ വശങ്ങളും റീൽ നിർമ്മാണവും ഒക്കെ ചർച്ച ചെയ്യുകയും പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രൊമോഷണൽ വീഡിയോ നിർമ്മാണരീതികൾ പറഞ്ഞു കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സാങ്കേതികപരമായി അറിഞ്ഞിരിക്കേണ്ട ഒരുപാടു അറിവുകൾ കുട്ടികളിലേക്ക് എത്തിക്കാൻ ക്യാമ്പിലൂടെ സാധിച്ചു . | ||
<gallery> | |||
</gallery> | |||
19:49, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 15084-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15084 |
| യൂണിറ്റ് നമ്പർ | LK/2018/15084 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 31 |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ലീഡർ | അന്ന അലൈന |
| ഡെപ്യൂട്ടി ലീഡർ | ഉമൈർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ധന്യ കെ സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജംഷാദ് പോറൽ |
| അവസാനം തിരുത്തിയത് | |
| 13-06-2025 | Dkc |
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 == തീയതി - 2025 ജൂൺ 10 , ചൊവ്വാഴ്ച ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ദിവ്യ ടീച്ചർ ആണ് . ക്യാമ്പ് കൈകാര്യം ചെയ്യാനെത്തിയത് കൈറ്റ് പനമരത്തിലെ മാസ്റ്റർ ട്രെയിനർ ആയ റൗഫ് സർ ആയിരുന്നു . രാവിലെ 9 .30 മുതൽ വൈകീട്ട് 4 .15 വരെ ക്യാമ്പ് നീണ്ടു നിന്നു.ക്യാമ്പിൽ സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങളും അവയുടെ വശങ്ങളും റീൽ നിർമ്മാണവും ഒക്കെ ചർച്ച ചെയ്യുകയും പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രൊമോഷണൽ വീഡിയോ നിർമ്മാണരീതികൾ പറഞ്ഞു കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സാങ്കേതികപരമായി അറിഞ്ഞിരിക്കേണ്ട ഒരുപാടു അറിവുകൾ കുട്ടികളിലേക്ക് എത്തിക്കാൻ ക്യാമ്പിലൂടെ സാധിച്ചു .