"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
ഒപ്പന, ഡാൻസ്, പാട്ട് തുടങ്ങി വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. | ഒപ്പന, ഡാൻസ്, പാട്ട് തുടങ്ങി വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. | ||
തുടർന്ന്, പന്നിപ്പാറ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. | തുടർന്ന്, പന്നിപ്പാറ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. | ||
പി.ടി.എ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, മുൻ ഹെഡ്മാസ്റ്റർ പി പി ദാവൂദ്, എസ്.എം.സി ചെയർമാൻ അൻവർ ആലങ്ങാടൻ, വാർഡ് മെമ്പർ നൗഷാദ്, എസ്.ഡബ്ലിയു.സി ചെയർമാൻ അബ്ദുൽ കരീം, അൻവർ കടൂരൻ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹബീബ് റഹ്മാൻ അരഞ്ഞിക്കൽ, ടി. ലബീബ്, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്കൂളിന്റെ അക്കാദമിക മികവും കലാപരമായ ഉണർവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ. | പി.ടി.എ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, മുൻ ഹെഡ്മാസ്റ്റർ പി പി ദാവൂദ്, എസ്.എം.സി ചെയർമാൻ അൻവർ ആലങ്ങാടൻ, വാർഡ് മെമ്പർ നൗഷാദ്, എസ്.ഡബ്ലിയു.സി ചെയർമാൻ അബ്ദുൽ കരീം, അൻവർ കടൂരൻ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹബീബ് റഹ്മാൻ അരഞ്ഞിക്കൽ, ടി. ലബീബ്, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്കൂളിന്റെ അക്കാദമിക മികവും കലാപരമായ ഉണർവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ. | ||
ചാനൽ വാർത്ത കാണാൻ ഇവിടെ [https://youtu.be/ksct5D_pzSs?si=Mm8x-Jn3evJZW4y- ക്ലിക്ക് ചെയ്യുക] | |||