"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 15: | വരി 15: | ||
പ്രമാണം:11473 KGD MDNA PRAVESHANOTSAV 2025 7.jpeg|alt= | പ്രമാണം:11473 KGD MDNA PRAVESHANOTSAV 2025 7.jpeg|alt= | ||
പ്രമാണം:11473 KGD MDNA PRAVESHANOTSAV 2025 6.jpeg|alt= | പ്രമാണം:11473 KGD MDNA PRAVESHANOTSAV 2025 6.jpeg|alt= | ||
</gallery> | |||
== '''പരിസ്ഥിതി ദിനം - 2025''' == | |||
ജൂൺ 5 പരിസ്ഥിതിദിനം വിദ്യാലയത്തിൽ ആചരിച്ചു. ഓരോ ക്ലാസ്സിനും ജൈവവേലി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ഫാഷൻ ഫ്രൂട്ട് തൈകൾ വിതരണം ചെയ്ത് പ്രധാനധ്യാപിക 2025 ലെ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പ്രതിജ്ഞ തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ പരിസ്ഥിതി ദിന അസംബ്ലി അവതരിപ്പിച്ചു.<gallery mode="packed" widths="140" heights="160"> | |||
പ്രമാണം:11473 KGD MDNA ENVIRONMENT DAY2025 2.jpeg|alt= | |||
പ്രമാണം:11473 KGD MDNA ENVIRONMENT DAY2025 1.jpeg|alt= | |||
പ്രമാണം:11473 KGD MDNA ENVIRONMENT DAY2025 5.jpeg|alt= | |||
പ്രമാണം:11473 KGD MDNA ENVIRONMENT DAY2025 4.jpeg|alt= | |||
പ്രമാണം:11473 KGD MDNA ENVIRONMENT DAY2025 3.jpeg|alt= | |||
</gallery> | |||
== '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരണം''' == | |||
എ യു പി എസ് മെഡോണയിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. പ്രധാനധ്യാപിക സി. മിനി ടി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ SPG ജില്ലാ കോർഡിനേറ്റർ ശ്രീ ശശിധരൻ (SI) പ്രവർത്തന മാർഗ്ഗ നിർദ്ദേശങ്ങൾ വിശദീകരിച്ചു. ഓട്ടോ ഡ്രൈവർ, വ്യാപാരികൾ, പി ടി എ ,അധ്യാപികമാർ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.<gallery mode="packed" widths="300" heights="200"> | |||
പ്രമാണം:11473 KGD MDNA SPG FORMATION 2025 1.jpeg|alt= | |||
പ്രമാണം:11473 KGD MDNA SPG FORMATION 2025 3.jpeg|alt= | |||
പ്രമാണം:11473 KGD MDNA SPG FORMATION 2025 2.jpeg|alt= | |||
</gallery> | </gallery> | ||
14:58, 12 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2024-2025 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - 2025
കാസറഗോഡ് മുൻസിപ്പൽ തല പ്രവേശനോത്സവത്തിന് കാസറഗോഡ് മെഡോണ എ യു പി എസ് വേദി ഒരുക്കി. മുൻസിപ്പൽ കൗൺസിലർ ശ്രീ അബ്ബാസ് ബീഗം ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീ അമീൻ തെരുവത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേൾസൺ ശ്രീമതി. രജനി കെ, മുൻസിപ്പൽ കൗൺസിലർ ഹസീന നൗഷാദ്, ലോക്കൽ മാനേജർ സി. മരിയ ലിസി, ബി ആർ സി ട്രയിനർ ശ്രീമതി സൗമ്യ കെ.എസ്, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി. മിനി.ടി.ജെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ബിജി ജേക്കബ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളോടെ നടത്തിയ വർണാഭമായ ചടങ്ങിൽ ഒന്നാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടിയ 120 കുട്ടികളെയും മറ്റു ക്ലാസ്സുകളിലേയ്ക്ക് പ്രവേശനം നേടിയ 80 കുട്ടികളടക്കം 200 നവാഗതർക്ക് വിദ്യാലയം സ്വാഗതമോതി.
പരിസ്ഥിതി ദിനം - 2025
ജൂൺ 5 പരിസ്ഥിതിദിനം വിദ്യാലയത്തിൽ ആചരിച്ചു. ഓരോ ക്ലാസ്സിനും ജൈവവേലി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ഫാഷൻ ഫ്രൂട്ട് തൈകൾ വിതരണം ചെയ്ത് പ്രധാനധ്യാപിക 2025 ലെ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പ്രതിജ്ഞ തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ പരിസ്ഥിതി ദിന അസംബ്ലി അവതരിപ്പിച്ചു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരണം
എ യു പി എസ് മെഡോണയിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. പ്രധാനധ്യാപിക സി. മിനി ടി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ SPG ജില്ലാ കോർഡിനേറ്റർ ശ്രീ ശശിധരൻ (SI) പ്രവർത്തന മാർഗ്ഗ നിർദ്ദേശങ്ങൾ വിശദീകരിച്ചു. ഓട്ടോ ഡ്രൈവർ, വ്യാപാരികൾ, പി ടി എ ,അധ്യാപികമാർ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.