"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 28: | വരി 28: | ||
</gallery> | </gallery> | ||
'''വടക്കഞ്ചേരി : വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും, അയൽപക്ക വിദ്യാലയമായ എ യു പി സ്കൂളിലും ലിറ്റിൽ കൈറ്റ് മിസ്ട്രസ്സുമാരായ സി. ആർഷയും, ഷീജ റോബർട്ടും ഡിജിറ്റൽ ഡിസിപ്ലിനെക്കുറിച്ച് ക്ലാസ്സുകൾ നൽകി. രണ്ടു വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്കാണ് ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി എൽ കെ അധ്യാപകർ മാതൃകയായത്.''' | '''വടക്കഞ്ചേരി : വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും, അയൽപക്ക വിദ്യാലയമായ എ യു പി സ്കൂളിലും ലിറ്റിൽ കൈറ്റ് മിസ്ട്രസ്സുമാരായ സി. ആർഷയും, ഷീജ റോബർട്ടും ഡിജിറ്റൽ ഡിസിപ്ലിനെക്കുറിച്ച് ക്ലാസ്സുകൾ നൽകി. രണ്ടു വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്കാണ് ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി എൽ കെ അധ്യാപകർ മാതൃകയായത്.''' | ||
==അവാർഡ് ഡേ നടത്തി== | |||
<gallery> | |||
പ്രമാണം:21001 GUEST ON STAGE AWARD DAY.JPG | |||
പ്രമാണം:21001 WHOLE STAGE AWARD DAY.jpg | |||
പ്രമാണം:21001 HS AWARD GROUP PHOTO .jpg | |||
പ്രമാണം:21001 HSS AWARD GROUP PHOTO.jpg | |||
പ്രമാണം:21001 HSS AWARD RECEIVING.JPG | |||
പ്രമാണം:21001 RECIEVING AWARD HS.JPG | |||
</gallery> | |||
'''വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ എപ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എസ് എൽ സി പരീക്ഷയിൽ വിദ്യാലയം സമ്പൂർണ വിജയം നേടി. 102 ഫുൾ എപ്ലസും, പ്ലസ് ടു പരീക്ഷയിൽ 36 എപ്ലസും നേടി വിദ്യാലയത്തിന്റെ യശസുയർത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതരും, പി ടി എയും ചേർന്ന് അനുമോദനമേകി.''' | |||
==വായനാദിനാചരണം നടത്തി== | |||
<gallery> | |||
പ്രമാണം:21001 childrens reading books reading day 1.JPG | |||
പ്രമാണം:21001 Group Song Green.resized.JPG | |||
പ്രമാണം:21001 group song singing.resized.JPG | |||
പ്രമാണം:21001 SKIT Mambazham.resized.JPG | |||
പ്രമാണം:21001 giving award to childrens reading day 2.JPG | |||
പ്രമാണം:21001 giving award to childrens reading day 4.JPG | |||
</gallery> | |||
'''വടക്കഞ്ചേരി: ചെറുപുഷ്പം സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഭാഷയുടെ ചാരുതയും, വായനയുടെ മഹത്വവും വിളിച്ചോതുന്ന പ്രസംഗവും, പാട്ടും, ലഘുനാടകവും വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. വായനാദിന ക്വിസ്, അസ്വാദന കുറിപ്പ് തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,വായനാനുഭവം പക്കുവയ്ക്കൽ തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ ഹെഡ് മിസ്ട്രസ്സ് സി ശോഭ റോസ് സമ്മാനദാനം നടത്തുകയും ചെയ്തു.''' | |||
== ലഹരി വിമുക്ത ദിനാചരണം നടത്തി == | |||
<gallery> | |||
പ്രമാണം:21001 children with pluck card.resized.JPG | |||
പ്രമാണം:21001 flash mob on stage.JPG | |||
പ്രമാണം:21001 pluckcards.resized.JPG | |||
</gallery> | |||
15:53, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ആഘോഷമായ സ്കൂൾ പ്രവേശനോത്സവം നടത്തി
വടക്കഞ്ചേരി : മധ്യവേനലവധിക്കുശേഷം മഴയുടെ അകമ്പടിയോടെ വീണ്ടും ഒരു സ്കൂൾ പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിക്കുകയാണ് വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. നവാഗതരായി വന്ന എല്ലാ വിദ്യാർത്ഥിനികളെയും രക്ഷിതാക്കളെയും അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ പി ടി എ യും ചേർന്ന് സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. നവാഗതർക്ക് സ്വാഗതമേകിക്കൊണ്ട് നിരവധി കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ക്ലാസ്സുകൾ തിരിച്ചു. അധ്യാപകർക്കൊപ്പം രക്ഷിതാക്കളോട് യാത്ര പറഞ്ഞ് വിദ്യാർത്ഥിനികൾ ക്ലാസ്സ് മുറികളിലേക്ക്.....
ജൂൺ 5 പരിസ്ഥിതി ദിനാചരണം നടത്തി
വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എക്കോ ക്ലബ്ബിന്റെയും ബയോ-ഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. സി. ആഗ്നൽ ഡേവിഡ് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി ദിന സന്ദേശമടങ്ങുന്ന കലാപരിപാടികൾ അവതരിപ്പിച്ചും, പ്ലക്കാർഡ് വഹിച്ച് റാലി നടത്തിച്ചും പരിസ്ഥിതിദിന സന്ദേശം വിളിച്ചോതുന്ന പരിപാടികളാണ് ഇന്ന് വിദ്യാലയ മുറ്റത്തും , പൊതു നിരത്തിലുമായി സംഘടിപ്പിക്കപ്പെട്ടത്.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ഡിസിപ്ലിനെക്കുറിച്ച് ക്ലാസ്സുകൾ നൽകി
വടക്കഞ്ചേരി : വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും, അയൽപക്ക വിദ്യാലയമായ എ യു പി സ്കൂളിലും ലിറ്റിൽ കൈറ്റ് മിസ്ട്രസ്സുമാരായ സി. ആർഷയും, ഷീജ റോബർട്ടും ഡിജിറ്റൽ ഡിസിപ്ലിനെക്കുറിച്ച് ക്ലാസ്സുകൾ നൽകി. രണ്ടു വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്കാണ് ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി എൽ കെ അധ്യാപകർ മാതൃകയായത്.
അവാർഡ് ഡേ നടത്തി
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ എപ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എസ് എൽ സി പരീക്ഷയിൽ വിദ്യാലയം സമ്പൂർണ വിജയം നേടി. 102 ഫുൾ എപ്ലസും, പ്ലസ് ടു പരീക്ഷയിൽ 36 എപ്ലസും നേടി വിദ്യാലയത്തിന്റെ യശസുയർത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതരും, പി ടി എയും ചേർന്ന് അനുമോദനമേകി.
വായനാദിനാചരണം നടത്തി
വടക്കഞ്ചേരി: ചെറുപുഷ്പം സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഭാഷയുടെ ചാരുതയും, വായനയുടെ മഹത്വവും വിളിച്ചോതുന്ന പ്രസംഗവും, പാട്ടും, ലഘുനാടകവും വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. വായനാദിന ക്വിസ്, അസ്വാദന കുറിപ്പ് തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,വായനാനുഭവം പക്കുവയ്ക്കൽ തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ ഹെഡ് മിസ്ട്രസ്സ് സി ശോഭ റോസ് സമ്മാനദാനം നടത്തുകയും ചെയ്തു.