"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
== '''ലഹരി വിരുദ്ധ ക്ലാസ് (03-06-2025)''' == | == '''ലഹരി വിരുദ്ധ ക്ലാസ് (03-06-2025)''' == | ||
സമഗ്ര ഗുണമെന്മ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി GHSS പുതിയകാവിൽ 03/06/2025 ന് HS വിഭാഗം കുട്ടികൾക്കായി ലഹരിക്കെതിരായ മനോഭാവം വളർത്തുന്നതിനു ബോധവൽക്കരണ ക്ലാസ്സ്, കോളാഷ് നിർമാണം, മുദ്രാവാക്യം എഴുതൽ എന്നിവ സംഘടിപ്പിച്ചു. ശ്രീമതി മേരി ദയ ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ചു, പ്രധാന അധ്യാപിക ശ്രീമതി ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം ഹെെ സ്കൂൾ വിഭാഗത്തിന് സ്കൂൾ കൗൺസിലർ രമ്യ എ ആർ ക്ലാസ്സ് നയിച്ചു. 200 ഇൽ അധികം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. 3.45 ന് ക്ലാസ്സ് അവസാനിച്ചു.യു പി വിഭാഗം കുട്ടികൾക്ക് ബെെജു സാറിന്റേയും PTA പ്രസിഡന്റ് ശ്രീകുമാറിന്റെയും നേതൃത്വത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട short film പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി. | സമഗ്ര ഗുണമെന്മ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി GHSS പുതിയകാവിൽ 03/06/2025 ന് HS വിഭാഗം കുട്ടികൾക്കായി ലഹരിക്കെതിരായ മനോഭാവം വളർത്തുന്നതിനു ബോധവൽക്കരണ ക്ലാസ്സ്, കോളാഷ് നിർമാണം, മുദ്രാവാക്യം എഴുതൽ എന്നിവ സംഘടിപ്പിച്ചു. ശ്രീമതി മേരി ദയ ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ചു, പ്രധാന അധ്യാപിക ശ്രീമതി ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം ഹെെ സ്കൂൾ വിഭാഗത്തിന് സ്കൂൾ കൗൺസിലർ രമ്യ എ ആർ ക്ലാസ്സ് നയിച്ചു. 200 ഇൽ അധികം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. 3.45 ന് ക്ലാസ്സ് അവസാനിച്ചു.യു പി വിഭാഗം കുട്ടികൾക്ക് ബെെജു സാറിന്റേയും PTA പ്രസിഡന്റ് ശ്രീകുമാറിന്റെയും നേതൃത്വത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട short film പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി. | ||
<gallery> | <gallery> | ||
പ്രമാണം:25059 Lahari1.jpg | പ്രമാണം:25059 Lahari1.jpg | ||
</gallery> | </gallery> | ||
23:08, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
== ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പൂതിയകാവിന്റെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 9 .30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രിൻസിപ്പൽ ശ്രീമതി സരിത എസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് ശ്രീ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അനിൽ കുമാർ എ എസ് ഉദ്ഘാടനം ചെയ്തു. 2025 എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും യുഎസ്എസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. സ്കൂളിലെ നവാഗതർ അക്ഷരദീപം തെളിയിച്ചുകൊണ്ട് അധ്യയന വർഷത്തിന് ആരംഭം കുറിച്ചു. മധുര പലഹാര വിതരണം നടത്തി. SMC ചെയർമാൻ ശ്രീ ശിഹാബ് സി കെ, പി ടി എ അംഗം ശ്രീ രാജേഷ് എം എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ കെ അരവിന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു . ശ്രീമതി ഇന്ദു ജി നായർ ഏവർക്കും നന്ദി രേഖപ്പെടുത്തി. ഹരിത പ്രോട്ടോക്കോൾ അനുസരിച്ച് സ്കൂൾ മനോഹരമായി അലങ്കരിച്ചിരുന്നു. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
==
ലഹരി വിരുദ്ധ ക്ലാസ് (03-06-2025)
സമഗ്ര ഗുണമെന്മ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി GHSS പുതിയകാവിൽ 03/06/2025 ന് HS വിഭാഗം കുട്ടികൾക്കായി ലഹരിക്കെതിരായ മനോഭാവം വളർത്തുന്നതിനു ബോധവൽക്കരണ ക്ലാസ്സ്, കോളാഷ് നിർമാണം, മുദ്രാവാക്യം എഴുതൽ എന്നിവ സംഘടിപ്പിച്ചു. ശ്രീമതി മേരി ദയ ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ചു, പ്രധാന അധ്യാപിക ശ്രീമതി ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം ഹെെ സ്കൂൾ വിഭാഗത്തിന് സ്കൂൾ കൗൺസിലർ രമ്യ എ ആർ ക്ലാസ്സ് നയിച്ചു. 200 ഇൽ അധികം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. 3.45 ന് ക്ലാസ്സ് അവസാനിച്ചു.യു പി വിഭാഗം കുട്ടികൾക്ക് ബെെജു സാറിന്റേയും PTA പ്രസിഡന്റ് ശ്രീകുമാറിന്റെയും നേതൃത്വത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട short film പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.