"ജി.എച്ച്. എസ്അടിമാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.) →'''2025-26''' റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''2025-26''' == | == '''2025-26''' == | ||
=== '''''പ്രവേശനോത്സവം''''' === | === '''''പ്രവേശനോത്സവം''''' === | ||
അടിമാലി ഗവ ജി.എച്ച്. എസിൽ 2025-26 വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 2-ന് പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സോമൻ ചെല്ലപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഷിമി നിസാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2024-25 വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അടിമാലി സി.ഐ. ശ്രീ ലൈജു മോൻ വിതരണം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. കൃഷ്ണമൂർത്തി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി സോളി ജീസസ് , പ്രധാന അധ്യാപിക ശ്രീമതി സേതുക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. സിനീയർ അസിസ്റ്റൻ്റ് സിന്ധു സി.കെ സ്വാഗതവും പ്രവേശനോത്സവം കൺവീനർ ഡോ.സാബുജി.സി.വി. നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. | അടിമാലി ഗവ ജി.എച്ച്. എസിൽ 2025-26 വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 2-ന് പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സോമൻ ചെല്ലപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഷിമി നിസാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2024-25 വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അടിമാലി സി.ഐ. ശ്രീ ലൈജു മോൻ വിതരണം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. കൃഷ്ണമൂർത്തി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി സോളി ജീസസ് , പ്രധാന അധ്യാപിക ശ്രീമതി സേതുക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. സിനീയർ അസിസ്റ്റൻ്റ് സിന്ധു സി.കെ സ്വാഗതവും പ്രവേശനോത്സവം കൺവീനർ ഡോ.സാബുജി.സി.വി. നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. | ||
18:35, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
2025-26
പ്രവേശനോത്സവം
അടിമാലി ഗവ ജി.എച്ച്. എസിൽ 2025-26 വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 2-ന് പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സോമൻ ചെല്ലപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഷിമി നിസാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2024-25 വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അടിമാലി സി.ഐ. ശ്രീ ലൈജു മോൻ വിതരണം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. കൃഷ്ണമൂർത്തി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി സോളി ജീസസ് , പ്രധാന അധ്യാപിക ശ്രീമതി സേതുക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. സിനീയർ അസിസ്റ്റൻ്റ് സിന്ധു സി.കെ സ്വാഗതവും പ്രവേശനോത്സവം കൺവീനർ ഡോ.സാബുജി.സി.വി. നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.