"ജി.എച്ച്.എസ്.എസ്. കരിമ്പ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Praveenkc (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


.
കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 - 27 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായുള്ള പ്രാഥമിക ക്യാമ്പ് സ്കൂൾ ഐടി ലാബിൽ വച്ച് 2025 മെയ് 29ന് നടന്നു . 36 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മിസ്റ്റട്രസുമാരായ ശ്രീജ[GHSS kARAKURISSI] , നൂർജഹാൻ തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത് .പ്രധാന അധ്യാപകൻ ജമീർ എം  കുട്ടികളെ          അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്കൂളിലെ വിവിധ പഠന -  പഠനാനുബന്ധപ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യുന്നതിന് ആവശ്യമായ പരിശീലനം ആണ് ക്യാമ്പിൽ നടന്നത്. ഡിജിറ്റൽ ക്യാമറയുടെ ഉപയോഗം, വീഡിയോ എഡിറ്റിംഗ്, വാർത്തകൾ തയ്യാറാക്കൽ എന്നിവയിൽ കുട്ടികൾ പരിശീലനം നേടി.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}