"ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 20: | വരി 20: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | .2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി സ്കൂൾ ക്യാമ്പ് 12/9/25 ന് രാവിലെ 9 :30 ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ലാസർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് 4 മണി വരെ നടത്തപ്പെട്ടു. | ||
മാസ്റ്റർ ട്രെയിനർമാരായ ശ്രീ സ്വാനി കെ, ശ്രീ. ഫൈസൽ ഈ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ കൈറ്റ് മെന്റേഴ്സ് ആയ ശ്രീമതി ഡോണാ ജോസ്, ശ്രീമതി വിനിത ഷെറിൻ എന്നിവരും പങ്കുവഹിച്ചു. | |||
36 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ആനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ് റോബോട്ടിക്സ് എന്നിവ പരിചയപ്പെടുത്തി. | |||
രക്ഷിതാക്കളുടെ യോഗത്തോടുകൂടി 4 :30ന് ക്യാമ്പ് അവസാനിച്ചു. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||