ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
25-09-2025Bempkd

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി സ്കൂൾ ക്യാമ്പ് 12/9/25 ന് രാവിലെ 9 :30 ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ലാസർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് 4 മണി വരെ നടത്തപ്പെട്ടു.

മാസ്റ്റർ ട്രെയിനർമാരായ ശ്രീ സ്വാനി കെ, ശ്രീ. ഫൈസൽ ഈ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ കൈറ്റ് മെന്റേഴ്സ് ആയ ശ്രീമതി ഡോണാ ജോസ്, ശ്രീമതി വിനിത ഷെറിൻ എന്നിവരും പങ്കുവഹിച്ചു.

36 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ആനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ് റോബോട്ടിക്സ് എന്നിവ പരിചയപ്പെടുത്തി.

രക്ഷിതാക്കളുടെ യോഗത്തോടുകൂടി 4 :30ന് ക്യാമ്പ് അവസാനിച്ചു.