ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/അമ്മ എന്ന താൾ ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: വിദ്യാലയം അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/അമ്മ എന്ന താൾ ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:12, 9 ജൂൺ 2025-നു നിലവിലുള്ള രൂപം

അമ്മ

അമ്മയാണെനിക്കെല്ലാമെല്ലാം
സ്നേഹനിധിയാണെന്റെയമ്മ,
അമ്മയ്ക്ക്തുല്യമായ് പാരിടത്തിൽ
മറ്റേതുമില്ലെന്നത് സത്യമല്ലോ.

       സ്വന്തമായിഷ്ടങ്ങളേറെയുണ്ടെങ്കിലും
       മറ്റുള്ളവറ്ക്കായവ മാറ്റിവച്ച്,
        ജീവിതം ജീവിച്ച് തീറ്ത്തിടുമമ്മയെ
        നിത്യം കരുതണം നമ്മളെന്നും.

മിസിരിയ
നാല്. എ ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 09/ 06/ 2025 >> രചനാവിഭാഗം - കവിത