"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
'''''മാണിക്കൽ പഞ്ചായത്തിൻറെ സഹായത്തോടെ കുട്ടികൾക്ക് നൽകിവരുന്ന പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം 3/6 /2025 രാവിലെ 9. 30ന് വാർഡ് മെമ്പർ കെ അനി നിർവഹിച്ചു''''' | '''''മാണിക്കൽ പഞ്ചായത്തിൻറെ സഹായത്തോടെ കുട്ടികൾക്ക് നൽകിവരുന്ന പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം 3/6 /2025 രാവിലെ 9. 30ന് വാർഡ് മെമ്പർ കെ അനി നിർവഹിച്ചു''''' | ||
'''''ഈ അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. എച്ച് എം ന്റെ അധ്യക്ഷതയിൽ പിരപ്പൻകോട് വാർഡ് മെമ്പർ ശ്രീ കെ. അനി പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു.''''' | |||
21:46, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം


ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു

മാണിക്കൽ പഞ്ചായത്തിൻറെ സഹായത്തോടെ കുട്ടികൾക്ക് നൽകിവരുന്ന പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം 3/6 /2025 രാവിലെ 9. 30ന് വാർഡ് മെമ്പർ കെ അനി നിർവഹിച്ചു
ഈ അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. എച്ച് എം ന്റെ അധ്യക്ഷതയിൽ പിരപ്പൻകോട് വാർഡ് മെമ്പർ ശ്രീ കെ. അനി പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു.