ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreejakk (സംവാദം | സംഭാവനകൾ)
No edit summary
Sreejakk (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==
ചാത്തുണ്ണി പെരുമണ്ണാൻ എന്ന എഴുത്താശാൻ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി 1893 നു മുൻപ്  
ചാത്തുണ്ണി പെരുമണ്ണാൻ എന്ന എഴുത്താശാൻ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി 1893 നു മുൻപ്  
ഒരു എഴുത്തു പള്ളിക്കൂടം ഈ സ്ഥലത്തു നടത്തിയിരുന്നു എന്നറിയാൻ കഴിഞ്ഞു.1893ൽ കുതിരവട്ടത്തുകാരനായ ഗോപാലൻ മാസ്റ്റർ എന്ന ആൾ ഈ നാട്ടുകാരായ അയനിക്കാട്ടുകാരുമായി ഉണ്ടായ സ്നേഹബന്ധം മൂലം ഇവരുടെ കൂട്ടായ പ്രയത്ന ഫലമായി ഈ എഴുത്തു പള്ളിക്കൂടത്തിന് പ്രൈമറി സ്കൂളാക്കി മാറ്റാനുള്ള അംഗീകാരം നേടിയെടുത്തു. ഈ പ്രൈമറി സ്കൂളിന്റെ സ്ഥാപകൻ ശ്രീ. അയനിക്കാട്ടു ചോയി എന്ന മഹത് വ്യകതിയാണ്.ഇദ്ദേഹത്തിന്റെ കാലശേഷം അയനിക്കാട്ടുകാരായ കണ്ടൻ ,കരുണാകരൻ,സുന്ദരൻ എന്നിവർ പിന്നീടുള്ള മാനേജർ മാരായി.
ഒരു എഴുത്തു പള്ളിക്കൂടം ഈ സ്ഥലത്തു നടത്തിയിരുന്നു എന്നറിയാൻ കഴിഞ്ഞു.1893ൽ കുതിരവട്ടത്തുകാരനായ ഗോപാലൻ മാസ്റ്റർ എന്ന ആൾ ഈ നാട്ടുകാരായ അയനിക്കാട്ടുകാരുമായി ഉണ്ടായ സ്നേഹബന്ധം മൂലം ഇവരുടെ കൂട്ടായ പ്രയത്ന ഫലമായി ഈ എഴുത്തു പള്ളിക്കൂടത്തിന് പ്രൈമറി സ്കൂളാക്കി മാറ്റാനുള്ള അംഗീകാരം നേടിയെടുത്തു. ഈ പ്രൈമറി സ്കൂളിന്റെ സ്ഥാപകൻ ശ്രീ. അയനിക്കാട്ടു ചോയി എന്ന മഹത് വ്യകതിയാണ്.ഇദ്ദേഹത്തിന്റെ കാലശേഷം അയനിക്കാട്ടുകാരായ കണ്ടൻ ,കരുണാകരൻ,സുന്ദരൻ എന്നിവർ പിന്നീടുള്ള മാനേജർ മാരായി.നിലവിൽ നിവേദിത ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീ.അലുവങ്ങൽ പുൽപ്പറമ്പിൽ നാരായണകുറുപ്പ് മാസ്റ്ററും, നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പൃൂട്ടർലാബ്,  സ്കൗട്ട് ഗൈഡ് ജെ ആർ സി  യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ ഉണ്ട്.നമ്മുടെ സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്.കുട്ടികളുടേതായ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി.സി കെ വത്സല ടീച്ചറും ആണ് .ഇപ്പോൾ ഈ വിദ്യാലയത്തിൽ ഏകദേശം 600- ൽ അധികം കുട്ടികൾ പഠിക്കുന്നു.
      നിലവിൽ നിവേദിത ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീ.അലുവങ്ങൽ പുൽപ്പറമ്പിൽ നാരായണകുറുപ്പ് മാസ്റ്ററും,  
ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി.സി കെ വത്സല ടീച്ചറും ആണ് .ഇപ്പോൾ ഈ വിദ്യാലയത്തിൽ ഏകദേശം 600- ൽ അധികം കുട്ടികൾ പഠിക്കുന്നു. 
  .  നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പൃൂട്ടർലാബ്,  സ്കൗട്ട് ഗൈഡ് ജെ ആർ സി  യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ ഉണ്ട്.നമ്മുടെ സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്.കുട്ടികളുടേതായ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.  
 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

12:51, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് പന്തീരാങ്കാവ്
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-2017Sreejakk




കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് അങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന 124വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് പന്തീരാങ്കാവ് എ യു പി സ്കൂൾ

ചരിത്രം

ചാത്തുണ്ണി പെരുമണ്ണാൻ എന്ന എഴുത്താശാൻ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി 1893 നു മുൻപ് ഒരു എഴുത്തു പള്ളിക്കൂടം ഈ സ്ഥലത്തു നടത്തിയിരുന്നു എന്നറിയാൻ കഴിഞ്ഞു.1893ൽ കുതിരവട്ടത്തുകാരനായ ഗോപാലൻ മാസ്റ്റർ എന്ന ആൾ ഈ നാട്ടുകാരായ അയനിക്കാട്ടുകാരുമായി ഉണ്ടായ സ്നേഹബന്ധം മൂലം ഇവരുടെ കൂട്ടായ പ്രയത്ന ഫലമായി ഈ എഴുത്തു പള്ളിക്കൂടത്തിന് പ്രൈമറി സ്കൂളാക്കി മാറ്റാനുള്ള അംഗീകാരം നേടിയെടുത്തു. ഈ പ്രൈമറി സ്കൂളിന്റെ സ്ഥാപകൻ ശ്രീ. അയനിക്കാട്ടു ചോയി എന്ന മഹത് വ്യകതിയാണ്.ഇദ്ദേഹത്തിന്റെ കാലശേഷം അയനിക്കാട്ടുകാരായ കണ്ടൻ ,കരുണാകരൻ,സുന്ദരൻ എന്നിവർ പിന്നീടുള്ള മാനേജർ മാരായി.നിലവിൽ നിവേദിത ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീ.അലുവങ്ങൽ പുൽപ്പറമ്പിൽ നാരായണകുറുപ്പ് മാസ്റ്ററും, നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പൃൂട്ടർലാബ്, സ്കൗട്ട് ഗൈഡ് ജെ ആർ സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ ഉണ്ട്.നമ്മുടെ സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്.കുട്ടികളുടേതായ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി.സി കെ വത്സല ടീച്ചറും ആണ് .ഇപ്പോൾ ഈ വിദ്യാലയത്തിൽ ഏകദേശം 600- ൽ അധികം കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി.ആർ.വാസന്തി ടി.കെ.ബാബു പി.സി.ബീന പി.എം.ബിജുകുമാർ സിന്ധു.എ.എസ് പ്രഷീല.ടി ബിന്ദു.പി ഷിജിന.പി.എം സി.ഷാജ്‌ ബബിത.പി.എം ലേഖ.ജി എൻ.ശ്രീജയ എസ.ഗിരീഷ്‌കുമാർ ലിംന.പി ടി ഐ .എ.ജിക്കി എ സുബിത ശാലിനി ഷർമ്മി രശ്മി നമിത ജിൻസി അശ്വതി യെശോദാ.കെ. ജയാ.പി.എം ബഷിറ.എം ശ്രീജ.കെ.കെ.

ക്ളബുകൾ

പി.സി.ബീന, സയൻസ് ക്ളബ്

വി.ആർ.വാസന്തി, ഗണിത ക്ളബ്

കെ.എം.ജിഷ, ഹെൽത്ത് ക്ളബ്

പി.എം.ബിജുകുമാർ ഹരിതപരിസ്ഥിതി ക്ളബ്

ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന ഈന്തു സംരക്ഷണവും ഈന്തു ചെടികളുടെ വിതരണോദ്‌ഘടനവും

ഈന്തു ചെടികളുടെ വിതരണോദ്‌ഘടനം

കെ.എം.ജിഷ ഹിന്ദി ക്ളബ്

ബാഷിറ.എം ,അറബി ക്ളബ്

ലേഖ.ജി, സാമൂഹൃശാസ്ത്ര ക്ളബ്

പി.എം.ജയ,സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പന്തീരാങ്കാവ്&oldid=269918" എന്ന താളിൽനിന്ന് ശേഖരിച്ചത്