ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
845804 (സംവാദം | സംഭാവനകൾ)
No edit summary
845804 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
== '''June 5 പരിസ്ഥിതിദിനം''' ==  
== '''June 5 പരിസ്ഥിതിദിനം''' ==  
Headmistress SUMA KK ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ HM SPC കേഡറ്റുകൾക്ക് കൈമാറി.പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും  സംരക്ഷിക്കാൻ പ്ലാസ്റ്റിക്  വസ്തുക്കൾ പൂർണമായും ഉപേക്ഷിക്കണമെന്ന് HM പറയുകയുണ്ടായി. കുട്ടികൾ പരിസ്ഥിതി ഗാനം വളരെ മനോഹരമായി പാടി. പരിസ്ഥിതിയെ നമ്മൾ ഓരോരുത്തരും സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് പരിപാടി അവസാനിപ്പിച്ചു.

[[പ്രമാണം:24034 5.jpg|ലഘുചിത്രം]]
2024-2025 അധ്യയന വർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം തുടങ്ങിയത് യൂണിറ്റ് നമ്പർ '''<u>JRC/TS/24034</u> .''' ഈ വർഷംജൂൺ 5 ന്  ഹരിതാങ്കണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു ഉദ്ഘാടനം നിർവഹിച്ചത്  പ്രിയപ്പെട്ട എച്ച് എം സുമ ടീച്ചർ ആണ് . കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുകയും കൃഷിയിൽ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

18:14, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

June 5 പരിസ്ഥിതിദിനം

Headmistress SUMA KK ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ HM SPC കേഡറ്റുകൾക്ക് കൈമാറി.പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഉപേക്ഷിക്കണമെന്ന് HM പറയുകയുണ്ടായി. കുട്ടികൾ പരിസ്ഥിതി ഗാനം വളരെ മനോഹരമായി പാടി. പരിസ്ഥിതിയെ നമ്മൾ ഓരോരുത്തരും സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് പരിപാടി അവസാനിപ്പിച്ചു.

2024-2025 അധ്യയന വർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം തുടങ്ങിയത് യൂണിറ്റ് നമ്പർ JRC/TS/24034 . ഈ വർഷംജൂൺ 5 ന് ഹരിതാങ്കണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു ഉദ്ഘാടനം നിർവഹിച്ചത് പ്രിയപ്പെട്ട എച്ച് എം സുമ ടീച്ചർ ആണ് . കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുകയും കൃഷിയിൽ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.