"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

874647 (സംവാദം | സംഭാവനകൾ)
874647 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
==പരിസ്ഥിതി ദിനം ==
==പരിസ്ഥിതി ദിനം ==


ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജി.എച്ച്.എസ് ബാരയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ എച്ച്.എം ശ്രീമതി മീനാകുമാരി ടീച്ചർ അസംബ്ലിയിൽ കുട്ടികളോട് സംസാരിച്ചു. ഈ വർഷം ബാര സ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതികളെ കുറിച്ച് ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മഹേഷ് കുമാർ കുട്ടികളോട് വിശദീകരിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിഎച്ച്എസ് ബാരയിൽ പരിസ്ഥിതി ദിനാചരണം നടത്തി. എൽ.പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. എൽ പി വിഭാഗത്തിൽ  ജൂൺ അഞ്ചിന് പിറന്നാളാഘോഷിക്കുന്ന വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ സമ്മാനിച്ചുകൊണ്ട് മാതൃകാ പരമയി പിറന്നാൾ ആഘോഷിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ  പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഹരിത കർമ്മ സേനാംഗങ്ങൾക്ക് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഹസ്തദാനം  നൽകി.
എൽ.പി, യു. പി , എച്ച് .എസ് വിഭാഗങ്ങളിലായി പരിസ്ഥിതി ദിന ക്വിസ് നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കവിതാരചന മത്സരവും നടത്തുകയുണ്ടായി. എൽ.പി വിഭാഗം കുട്ടികൾ തങ്ങളുടെ കുഞ്ഞുവിരലുകളാൽ മഷി പതിപ്പിച്ചുണ്ടാക്കിയ മരം ശ്രദ്ധേയമായി.കുട്ടികളോടൊപ്പം അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയുണ്ടായി.
എസ്.പി.സിയുടെ നേതൃത്വത്തിൽ ending Plastic Pollutionഎന്ന മുദ്രാവാക്യവുമായി റാലി നടത്തി. എസ്.പി.സി യുടെയും ബയോ ഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തി.
പ‌രിസ്ഥിതി ദിനത്തിൽ എസ്.പി.സിയുടെയും മറ്റു ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പോസ്റ്റ‌‌‍‍‌‌ർ പ്രദർശനവും എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന റാലിയും സംഘടിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി -തരിശു പൂക്കുന്ന ഇടം -എന്ന വിഷയത്തിൽ കവിതാരചന മത്സരം നടത്തി. എൽ പി , യു പി വിഭാഗം കുട്ടികൾ മഷി മുക്കിയ കൈകൾ കൊണ്ട്മരങ്ങൾ തീർത്ത് പ്രകൃതിക്കൊപ്പം അണിനിരുന്നു.പിടിഎ പ്രസിഡണ്ടിനെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.
<gallery>
<gallery>
</gallery>
</gallery>
"https://schoolwiki.in/ജി.എച്ച്.എസ്._ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്