"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
</gallery> | </gallery> | ||
==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജി.എച്ച്.എസ് ബാരയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ എച്ച്.എം ശ്രീമതി മീനാകുമാരി ടീച്ചർ അസംബ്ലിയിൽ കുട്ടികളോട് സംസാരിച്ചു. ഈ വർഷം ബാര സ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതികളെ കുറിച്ച് ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മഹേഷ് കുമാർ കുട്ടികളോട് വിശദീകരിച്ചു. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജി.എച്ച്.എസ് ബാരയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ എച്ച്.എം ശ്രീമതി മീനാകുമാരി ടീച്ചർ അസംബ്ലിയിൽ കുട്ടികളോട് സംസാരിച്ചു. ഈ വർഷം ബാര സ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതികളെ കുറിച്ച് ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മഹേഷ് കുമാർ കുട്ടികളോട് വിശദീകരിച്ചു. | ||
എൽ.പി, യു. പി , എച്ച് .എസ് വിഭാഗങ്ങളിലായി പരിസ്ഥിതി ദിന ക്വിസ് നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കവിതാരചന മത്സരവും നടത്തുകയുണ്ടായി. എൽ.പി വിഭാഗം കുട്ടികൾ തങ്ങളുടെ കുഞ്ഞുവിരലുകളാൽ മഷി പതിപ്പിച്ചുണ്ടാക്കിയ മരം ശ്രദ്ധേയമായി.കുട്ടികളോടൊപ്പം അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയുണ്ടായി. | എൽ.പി, യു. പി , എച്ച് .എസ് വിഭാഗങ്ങളിലായി പരിസ്ഥിതി ദിന ക്വിസ് നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കവിതാരചന മത്സരവും നടത്തുകയുണ്ടായി. എൽ.പി വിഭാഗം കുട്ടികൾ തങ്ങളുടെ കുഞ്ഞുവിരലുകളാൽ മഷി പതിപ്പിച്ചുണ്ടാക്കിയ മരം ശ്രദ്ധേയമായി.കുട്ടികളോടൊപ്പം അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയുണ്ടായി. | ||