"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 251: വരി 251:
ജൂലൈ 29 2024 തിങ്കളാഴ്ച പ്രത്യേകം ചേർന്ന സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ജൂലൈ 29 2024 തിങ്കളാഴ്ച പ്രത്യേകം ചേർന്ന സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ജൂലൈ 30ന് നാമനിർദ്ദേശപത്രിക വരണകാരിയായ എസ് എസ് ക്ലബ് കൺവീനർമാരായ ധന്യ ടീച്ചറും ലക്ഷ്മി ടീച്ചറും ചേർന്ന് സ്വീകരിച്ചു.
ജൂലൈ 30ന് നാമനിർദ്ദേശപത്രിക വരണാധികാരിയായ എസ് എസ് ക്ലബ് കൺവീനർമാരായ ധന്യ ടീച്ചറും ലക്ഷ്മി ടീച്ചറും ചേർന്ന് സ്വീകരിച്ചു.

ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.  സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.  സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു.