"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്ക്കു്ന്ന ഒരു വിദ്യാലയമാണ്.എല്ലാ മേളകളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഉപജില്ല കലാ കായിക മേളകളില്‍ സ്കൂള്‍ ശ്രദ്ധേയമായ വിജയം എന്നും കൈവരിക്കാറുണ്ട്.ഉപജില്ല കായിക മേളയില്‍ അത്ലറ്റിക്സില് മൂന്നുവര്‍ഷം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്ന കീര്‍ത്തന ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. | |||
മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍: | |||
1) പിന്നോക്കം നില്ക്കു ന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം | |||
2) സെമിനാറുകള്‍ | |||
3) പൊതുവിജ്നാന ക്ലാസ്സുകള്‍ | |||
4) പഠനോപകരണ നിര്‍മാണ പ്രവര്ത്ത്നങ്ങള് | |||
5) ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ശില്പശാല | |||
6) ചിത്രകല നാടക ക്യാമ്പുകള്‍ | |||
7) അഭിമുഖം | |||
8) സ്കൂള്‍ തല ഫെസ്റ്റ് ദിനാചരണങ്ങള്‍ | |||
9) വിദഗ്ദ്ധരുടെ ക്ലാസ്സുകള്‍ | |||
10) പഠന യാത്രകള്‍ | |||
11) കായിക പരിശീലനം | |||
12) ക്ലബ്ബ് പ്രവര്ത്ത്നം | |||
13) പ്രതിമാസ ക്വിസ്സുകള്‍ | |||
14) ബാലസഭ-സാഹിത്യസമാജം | |||
15) കൈയെഴുത്ത് മാസിക നിര്‍മ്മാണം | |||
16) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് | |||
17) തയ്ക്കൊണ്ടോ പരിശീലനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||