"ജി എച്ച് എസ് അരോളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 20: | വരി 20: | ||
പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി (5, 6, 7) ക്ലാസ്സുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതി പാപ്പിനിശ്ശേരി ബി ആർ സി (കണ്ണൂർ) പരിധിയിലെ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്തു. | പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി (5, 6, 7) ക്ലാസ്സുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതി പാപ്പിനിശ്ശേരി ബി ആർ സി (കണ്ണൂർ) പരിധിയിലെ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്തു. | ||
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത പി വി, | പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത പി വി,പ്രഥമാധ്യാപിക രജിത സി, പ്രിൻസിപ്പാൾ ഇൻ ചാർജ് രാഖി കെ, ബി ആർ സി പ്രൊജക്ട് കോ ഓർഡിനേറ്റർ പ്രകാശൻ കെ , പി ടി എ പ്രസിഡന്റ് സുനന്ദ് എം കെ തുടങ്ങിയവർ പങ്കെടുത്തു. യു പി വിഭാഗം കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ എകദിന ക്യാമ്പും സംഘടിപ്പിച്ചു. ബി ആർ സി ട്രെയ്നർ സീമ സി, ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് | ||
പ്രഥമാധ്യാപിക | |||
രജിത സി, പ്രിൻസിപ്പാൾ ഇൻ ചാർജ് രാഖി കെ, ബി ആർ സി പ്രൊജക്ട് കോ ഓർഡിനേറ്റർ പ്രകാശൻ കെ , പി ടി എ പ്രസിഡന്റ് സുനന്ദ് എം കെ തുടങ്ങിയവർ പങ്കെടുത്തു. യു പി വിഭാഗം കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ എകദിന ക്യാമ്പും സംഘടിപ്പിച്ചു. ബി ആർ സി ട്രെയ്നർ സീമ സി, ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് | |||
നീതു ടീച്ചർ, പൗർണമി ടീച്ചർ, സ്പെഷ്യലിസ്റ്റ് അധ്യാപിക ജോളി ഫിലിപ്പ്, സി ആർ സി കോ ഓർഡിനേറ്റർ രാരീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകനിലവിലുള്ള പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരാനും കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതല്ലെന്ന ബോധ്യമുണ്ടാക്കുന്നതിന്നും ക്രിയേറ്റീവ് കോർണർ സഹായകരമാകും. | നീതു ടീച്ചർ, പൗർണമി ടീച്ചർ, സ്പെഷ്യലിസ്റ്റ് അധ്യാപിക ജോളി ഫിലിപ്പ്, സി ആർ സി കോ ഓർഡിനേറ്റർ രാരീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകനിലവിലുള്ള പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരാനും കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതല്ലെന്ന ബോധ്യമുണ്ടാക്കുന്നതിന്നും ക്രിയേറ്റീവ് കോർണർ സഹായകരമാകും. | ||