"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
[[പ്രമാണം:42086 pa3.jpg|പകരം=42086_pa3|ഇടത്ത്|ലഘുചിത്രം|232x232ബിന്ദു|42086_pa3]] | [[പ്രമാണം:42086 pa3.jpg|പകരം=42086_pa3|ഇടത്ത്|ലഘുചിത്രം|232x232ബിന്ദു|42086_pa3]] | ||
[[പ്രമാണം:42086 pa5.jpg|പകരം=42086_pa2|നടുവിൽ|ലഘുചിത്രം|246x246ബിന്ദു|42086-pa2]] | [[പ്രമാണം:42086 pa5.jpg|പകരം=42086_pa2|നടുവിൽ|ലഘുചിത്രം|246x246ബിന്ദു|42086-pa2]] | ||
[[പ്രമാണം:42086 pa1.jpg|പകരം=42086_pa4|ലഘുചിത്രം| | [[പ്രമാണം:42086 pa1.jpg|പകരം=42086_pa4|ലഘുചിത്രം|231x231px|42086_pa4]] | ||
[[പ്രമാണം:42086 | [[പ്രമാണം:42086- pa5.jpg|പകരം=42086_pa5|ലഘുചിത്രം|240x240px|42086_pa5|ഇടത്ത്]][[പ്രമാണം:42086 pa8.jpg|പകരം=42086_pa6|ലഘുചിത്രം|196x196px|42086_pa6|നടുവിൽ]] | ||
[[പ്രമാണം:42086 | |||
21:26, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പിടി എ പ്രസിഡണ്ട് ഷഹനാസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആശ ജി എസ് സ്വാഗതം പറഞ്ഞു മുഖ്യാതിഥിയായി ജില്ലാ മെമ്പർ സോഫി തോമസും എത്തിച്ചേർന്നു. ഈ ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡണ്ട് ഷിനു മടത്തറ ഉദ്ഘാടനം നിർവഹിച്ചു. കവയിത്രിയും റിട്ട. അധ്യാപികയുമായ ബിന്ദു വി എസ് കുട്ടികളോട് സംവദിച്ചു അ എന്ന അക്ഷരം ചെരാതിൽ തെളിയിച്ചു USSജേതാക്കളെ അനുമോദിച്ചു പുതുതായി എത്തിയ കുട്ടികൾക്ക് സമ്മാന പൊതികൾ വിതരണം ചെയ്തു കുട്ടികൾക്ക് മധുരം നൽകി നാടൻ പാട്ടുകൾ പാടി ഉദ്ഘാടകൻ വേദിയിൽ സജീവമായി. സീനിയർ അസിസ്റ്റന്റ് ശ്രീ. സജി മുദീൻ നന്ദി പറഞ്ഞു






പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം പതിവു പോലെ വ്യത്യസ്തമായ പരിപാടികളോടെ നടന്നു. രാവിലെ 9.30 ന് പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി. ചങ്ങാതിക്കൊരു സമ്മാനം എന്ന പേരിൽ എൽ.പി യിലെ കൂട്ടുകാർ പരസ്പരം മരത്തൈകൾ കൈമാറി പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. ജില്ലാ മെമ്പർ സോഫി തോമസ് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു പരിസ്ഥിതി ക്വിസ് നടത്തി.
വൃന്ദാവനം ഗ്രൂപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. അവിടെ നടന്ന പരിസ്ഥിതി ക്വിസിൽ1,2,3 സമ്മാനങ്ങളും ജവഹർ കോളനി സ്വന്തമാക്കി. കുട്ടികൾക്ക് എല്ലാവർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു





