ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26439gupskeechery (സംവാദം | സംഭാവനകൾ)
'പ്രവേശനോത്സവം (ജൂൺ 2 ) 2൦25 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തിലെ പഞ്ചായത്ത് തല പ്രവേശനോത്സവം കീച്ചേരി സ്കൂളിൽ വച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
പ്രവേശനോത്സവം (ജൂൺ 2 )
== പ്രവേശനോത്സവം (ജൂൺ 2 ) ==
 
2൦25 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തിലെ പഞ്ചായത്ത് തല പ്രവേശനോത്സവം കീച്ചേരി സ്കൂളിൽ വച്ചുനടന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .പരിപാടിയിൽ മുഖ്യ അതിഥി  ടോം കുര്യാക്കോസ് ആയിരുന്നു.ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ റീജിയണൽ എഡിറ്ററും ആണ് അദ്ദേഹം .പരിപാടിക്ക് ആശംസകൾ അർപ്പിച്ചു .

പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ വിവിധ മെമ്പർമാർ എന്നിവർ അർപ്പിച്ചു .ട്രാഫിക് ഇൻസ്‌പെക്ടർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച് ക്ലാസ് നൽകി .തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു .

20:22, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം