"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ ആചരിച്ചു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി. ദീപ വി നായർ സ്വാഗതവും സീനിയർ ടീച്ചറായ ഫസീല കെ എം അധ്യക്ഷതയും, മുഖ്യപ്രഭാഷണം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ശ്രീമൻ നാരായണൻ അവർകളും നന്ദി നാച്ചുറൽ ക്ലബ്ബ് കൺവീനർ ദീപ കെ എം ടീച്ചറും നിർവഹിച്ചു.പരിസ്ഥിതിയെ കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ശ്രീ. ശ്രീമൻ നാരായണൻ അഭിമുഖ സംഭാഷണത്തിൽ മറുപടി നൽകി.യുപി വിഭാഗം കുട്ടികളുടെ പ്ലക്കാടുകൾ പിടിച്ചു കൊണ്ടുള്ള പരിസ്ഥിതിബോധവൽക്കരണ ജാഥയും നടത്തി.വിശിഷ്ടാതിഥിയും എസ് പി സി കേഡറ്റുകളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. | ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ ആചരിച്ചു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി. ദീപ വി നായർ സ്വാഗതവും സീനിയർ ടീച്ചറായ ഫസീല കെ എം അധ്യക്ഷതയും, മുഖ്യപ്രഭാഷണം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ശ്രീമൻ നാരായണൻ അവർകളും നന്ദി നാച്ചുറൽ ക്ലബ്ബ് കൺവീനർ ദീപ കെ എം ടീച്ചറും നിർവഹിച്ചു.പരിസ്ഥിതിയെ കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ശ്രീ. ശ്രീമൻ നാരായണൻ അഭിമുഖ സംഭാഷണത്തിൽ മറുപടി നൽകി.യുപി വിഭാഗം കുട്ടികളുടെ പ്ലക്കാടുകൾ പിടിച്ചു കൊണ്ടുള്ള പരിസ്ഥിതിബോധവൽക്കരണ ജാഥയും നടത്തി.വിശിഷ്ടാതിഥിയും എസ് പി സി കേഡറ്റുകളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. | ||
<gallery | |||
25057- environmental day 1.jpg | |||
/gallery> | |||
13:51, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം
2025 -26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2, 2025 ന് രാവിലെ 10 മണിക്ക് വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്വാഗതം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ശൈലജ ടീച്ചറും, അധ്യക്ഷൻ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ഹവീഷ് പരമേശ്വരനും നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കെ എൻ രാജീവ് അവർകൾ നിർവഹിച്ചു. എസ് പി സി സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ശ്രീ ശ്രീഹരി പി എസിന് മെഡലും സർട്ടിഫിക്കറ്റും നൽകി. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, സീനിയർ ടീച്ചർ ശ്രീമതി ഫസീല കെഎസ്, റിട്ടയേഡ് ടീച്ചർ ശ്രീമതി ഹസീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി സജ്ന, വാർഡ് വികസന സമിതി അംഗം പിജി ഉണ്ണികൃഷ്ണൻ അവർകൾ, ശ്രീമതി ബിനീത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബബിത കെഎസ് കൃതജ്ഞത അർപ്പിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് മന്ത്രി പി രാജീവ് സ്കൂൾ സന്ദർശിച്ചു. നിർമ്മാണത്തിലിരിക്കുന്ന ബിൽഡിങ്ങിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ശുചിത്വ മിഷൻ കൈപ്പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പിടിഎയും അധ്യാപകരും ഒരുക്കിയ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും എൽകെജി, യുകെജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ ആചരിച്ചു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി. ദീപ വി നായർ സ്വാഗതവും സീനിയർ ടീച്ചറായ ഫസീല കെ എം അധ്യക്ഷതയും, മുഖ്യപ്രഭാഷണം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ശ്രീമൻ നാരായണൻ അവർകളും നന്ദി നാച്ചുറൽ ക്ലബ്ബ് കൺവീനർ ദീപ കെ എം ടീച്ചറും നിർവഹിച്ചു.പരിസ്ഥിതിയെ കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ശ്രീ. ശ്രീമൻ നാരായണൻ അഭിമുഖ സംഭാഷണത്തിൽ മറുപടി നൽകി.യുപി വിഭാഗം കുട്ടികളുടെ പ്ലക്കാടുകൾ പിടിച്ചു കൊണ്ടുള്ള പരിസ്ഥിതിബോധവൽക്കരണ ജാഥയും നടത്തി.വിശിഷ്ടാതിഥിയും എസ് പി സി കേഡറ്റുകളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. <gallery 25057- environmental day 1.jpg /gallery>