"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലയമായ മയ്താനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്ക്ലാ | |||
സ് മുറികള്‍,എച്ച്‌എം,സ്റ്റാഫ് റൂം എന്നിവയൊക്കെ ഉണ്ടെങ്കിലും ഭക്ഷണശാല,ലൈബ്രറി റൂം,ലബോറട്ടറി എന്നിങ്ങനെ മറ്റ് സൌകര്യങ്ങള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്.പഞ്ചായത്തിന്റെ നല്ല ഇടപെടലുകള്‍ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേള്‍ ഫ്രെണ്ട്ളി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്. | |||
ചുറ്റ്മതില്‍ ഭാഗികമാണ്.ഈ വര്ഷം പഞ്ചായത്തിന്റെ പ്രൊജക്റ്റ് വഴി ചുറ്റുമതില്‍ നിര്മ്മാണം നടത്താനുള്ള പദ്ധതി വെച്ചിട്ടുണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എംഎല്‍എ യുടെ വകയായി 32” എല്‍ഇഡി് ടിവി ലഭിച്ചിട്ടുണ്ട്. | |||
നല്ല ഒരു കംപ്യുട്ടര്‍ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള കംപ്യുട്ടര്‍ ലാബ് ഇല്ല.പഞ്ചായത്തില്‍ നിന്നു ലഭിച്ച 42” എല്‍ഇഡി ടിവി ലാബിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
11:33, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 13552 |
ചരിത്രം
മാടായി ഗ്രാമപഞ്ചായത്തില്‍ 18 ആം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വെങ്ങര വെല്‍ഫെര്‍ യുപി സ്കൂള്‍ 1925 ലാണ് സ്ഥാപിച്ചത്.80-85
കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെര ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എംപി,എംഎല്‍എ, എസ്എസ്എ,നാട്ടുകാര്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല ഒരു വിദ്യാലയമായി നിലകൊള്ളുന്നു.
സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാര്‍ഥികള്‍
പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. പഞ്ചായത്തിന്റെ നല്ല ഇടപെടലുകള്‍ കൊണ്ട് സ്കൂളിന്റെ മികച്ച പ്രവര്‍ത്തിനാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
വിശാലയമായ മയ്താനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്ക്ലാ സ് മുറികള്‍,എച്ച്‌എം,സ്റ്റാഫ് റൂം എന്നിവയൊക്കെ ഉണ്ടെങ്കിലും ഭക്ഷണശാല,ലൈബ്രറി റൂം,ലബോറട്ടറി എന്നിങ്ങനെ മറ്റ് സൌകര്യങ്ങള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്.പഞ്ചായത്തിന്റെ നല്ല ഇടപെടലുകള്‍ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേള്‍ ഫ്രെണ്ട്ളി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്. ചുറ്റ്മതില്‍ ഭാഗികമാണ്.ഈ വര്ഷം പഞ്ചായത്തിന്റെ പ്രൊജക്റ്റ് വഴി ചുറ്റുമതില്‍ നിര്മ്മാണം നടത്താനുള്ള പദ്ധതി വെച്ചിട്ടുണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എംഎല്‍എ യുടെ വകയായി 32” എല്‍ഇഡി് ടിവി ലഭിച്ചിട്ടുണ്ട്. നല്ല ഒരു കംപ്യുട്ടര്‍ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള കംപ്യുട്ടര്‍ ലാബ് ഇല്ല.പഞ്ചായത്തില്‍ നിന്നു ലഭിച്ച 42” എല്‍ഇഡി ടിവി ലാബിലുണ്ട്.